Post Header (woking) vadesheri
Browsing Category

News

കേരള സംഗീത നാടക അക്കാദമിയില്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരം

കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരത്തിന് തിരിതെളിയും. കോവിഡ് മഹാമാരിയാൽനീട്ടിവെക്കപ്പെട്ട 2019 ലെ പ്രൊഫഷനല്‍ നാടകമത്സരം ഒക്ടോബര്‍ 25 മുതല്‍ 29 വരെ

സർക്കാരിനെതിരെയുള്ള വിമർശനം അതിരു കടന്നു , ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് ഖാദി ബോർഡ്…

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കി. പദവി വേണ്ടെന്ന് ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരന്ത നിവാരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെറിയാൻ

ഗുരുവായൂരിലെ വെള്ളക്കെട്ട് , പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : ഗുരുവായൂരിലെ അമൃത് പദ്ധതി പാളിയതിനെ തുടർന്ന് ഉണ്ടായ വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് 21 നു പടിഞ്ഞാറേ നടയിൽ ധർണ നടത്തും . വലിയ തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു ഗുരുവായൂരിലെ വെള്ളക്കെട്ടിന്

ഇടുക്കി ; ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ അർധരാത്രിയോടെ ഒരു ഷട്ടർ മാത്രം തുറന്ന സ്ഥിതിയിലേക്കെത്തിക്കും. ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്ഇബിവിലയിരുത്തുന്നത്. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും. മഴ ശക്തമായാൽ സാഹചര്യം

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന

ദില്ലി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം

തൃശ്ശൂരില് 1017 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.74%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1017 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,247 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,384 ആണ്. തൃശ്ശൂര്‍

എളവള്ളി ചേലൂര്‍ പോത്തന്‍ കുന്ന് ഇടിഞ്ഞുവീണു

ഗുരുവായൂർ : എളവള്ളി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തന്‍കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഉരുള്‍പൊട്ടല്‍

”നെതർലണ്ട് മാതൃക പഠിച്ചു, പക്ഷേ തുടർ നടപടിയെക്കുറിച്ച് ആർക്കുമറിയില്ല” : ചെറിയാൽ…

തിരുവനന്തപുരം: ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തിൽ വിമർശനമുന്നയിച്ച് ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തില്‍ പങ്കെടുക്കാന്‍ തള്ളിച്ചയില്ല, അപേക്ഷിച്ചത് 1400…

ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തില്‍ പങ്കെടുക്കാന്‍ ഈ വർഷം കാര്യമായി അപേക്ഷകർ ഇല്ല . ഇതുവരെ ലഭിച്ചത് 1400 അപേക്ഷകൾ മാത്രമാണെന്ന് ദേവസ്വം പത്ര കുറിപ്പിൽ പറയുന്നു അപേക്ഷ നൽകാനുള്ള സമയം ഒരു നീട്ടി കൊടുത്തിരുന്നു

ഒ.കെ.ആർ.മേനോൻ ,പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ അനുസ്മരണം നടത്തി

ഗുരുവായൂർ-- വികസന മുന്നേറ്റങ്ങൾക്ക് മുഖ്യ സാരഥ്യം വഹിച്ച അന്തരിച്ച ഒ.കെ.ആർ.മേനോൻ്റെയും, പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ്റെയും ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി - മണ്ഡലം കമ്മിറ്റി ഓഫീസിൽ