Post Header (woking) vadesheri
Browsing Category

News

തൃശ്ശൂര്‍ ജില്ലയില്‍ 619 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 619 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 514 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5759 ആണ്. ജില്ലയില്‍ ഇതുവരെ

പാലക്കാട് സഞ്ജിത്തിന്റെ വധം, പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന്

ലാലൂര്‍ ഐ എം വിജയന്‍ സ്റ്റേഡിയം ആറു മാസത്തിനകം പൂര്‍ത്തീകരിക്കും: മന്ത്രി വി…

തൃശൂര്‍ : ജില്ലയുടെ കായികരംഗത്തിന്റെ വികസനത്തിന് ഉണര്‍വേകുന്ന ലാലൂര്‍ ഐ.എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം ആറു

ടി ടിശിവദാസനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു

ഗുരുവായൂർ : സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി ടി ടി ശിവദാസനെ വീണ്ടും തിരഞ്ഞെടുത്തു.21 അംഗ ഏരിയാ കമ്മിറ്റിയേയും തെരഞ്ഞെടുകത്തു..എം കൃഷ്ണദാസ്,എൻ കെ അക്ബർ,ടി ടി ശിവദാസൻ,ടി വി സുരേന്ദ്രൻ,എ എച്ച് അക്ബർഎം ആർ രാധാകൃഷ്ണൻ,എം സി സുനിൽകുമാർ,എ

പ്രണയ നൈരാശ്യം , വയനാട്ടിൽ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപിച്ചു

വൈത്തിരി (വയനാട് ) : പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ച് വയനാട്ടിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. ശരീരമാസകലം പരിക്കേറ്റ നിലയിൽ ലക്കിടിയിൽ സ്വകര്യ കോളേജ് വിദ്യാർഥിയായ ഇരുപതുകാരിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ

നിയമസഭയിലെ ഗുണ്ടായിസം , മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ റിവ്യൂ ഹർജിയുമായി ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭാ ഗുണ്ടായിസം , പ്രതികള്‍ നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ

തൃശ്ശൂര്‍ ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ്, 858 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 247 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 858 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5654 ആണ്. ജില്ലയില്‍ ഇതുവരെ

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടികജാതിക്കാരന്റെ ആത്മഹത്യ, പ്രതികൾക്കെതിരെ പോലീസ് കുബേര കൂടി…

ഗുരുവായൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പട്ടിക ജാതിയിൽ പെട്ട മധ്യ വയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മണി ലെന്റിംഗ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോട്ടപ്പടി പരിയാരത്ത് രമേശിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ

ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു ,തിങ്കളാഴ്ച വ്യാപാരികളുടെ വിളക്ക്

ഗുരുവായൂര്‍ : ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തില്‍ കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടന്നു. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ തിടമ്പേറ്റി. തിരുവല്ല

ഹിന്ദു ഐക്യവേദി പ്രവർത്തക സംഗമം

ചാവക്കാട്:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമം ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ. ഹരിദാസ് ഉദ്ഘാടനം