Above Pot

ടി ടിശിവദാസനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു

ഗുരുവായൂർ : സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി ടി ടി ശിവദാസനെ വീണ്ടും തിരഞ്ഞെടുത്തു.21 അംഗ ഏരിയാ കമ്മിറ്റിയേയും തെരഞ്ഞെടുകത്തു..എം കൃഷ്ണദാസ്,എൻ കെ അക്ബർ,ടി ടി ശിവദാസൻ,ടി വി സുരേന്ദ്രൻ,എ എച്ച് അക്ബർഎം ആർ രാധാകൃഷ്ണൻ,എം സി സുനിൽകുമാർ,എ എസ് മനോജ്,ഷീജ പ്രശാന്ത്,കെ വി അഷ്റഫ്,കെ എ ഉണ്ണികൃഷ്ണൻ,കെ കെ മുബാറക്,ഷംസു കല്ലൂർ,ഫാത്തിമ ലീനസ്,കെ വി വിവിധ്,എം കെ ബക്കർ,വി അപ്പു,വി ഷമീർ,കെ പി വിനോദ്,മാലിക്കളം അബ്ബാസ്,
വി അനൂപ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. 14 അംഗ ജില്ല സമ്മേളന പ്രതിനിധി കളേയും തെരഞ്ഞെടുത്തു.

Vadasheri Footer