
Browsing Category
News
ഗുരുവായൂർ ക്ഷേത്ര നടയിൽ തീർഥാടകർക്കായി താൽക്കാലിക ഹോമിയോ ചികിത്സ കേന്ദ്രം തുറന്നു
ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടനവും, ഏകാദശി മഹോത്സവവും മുൻനിറുത്തി ഗുരുവായൂരിൽ സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച താല്ക്കാലിക ഹോമിയോപ്പതി ചികിത്സാ കേന്ദ്രം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം!-->!-->!-->…
ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറിനടത്തി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ
ചാവക്കാട്: പിടിച്ചുപറിക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. മാള പൊയ്യ കോളം വീട്ടിൽ രാജിനെയാണ് (48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്റ്റേഷനു പുറകിലെ ആശുപത്രി റോഡിൽ ബൈക്ക് യാത്രികനായ അബ്ദുൽ വഹാബിനെ തടഞ്ഞ്!-->…
തൃശ്ശൂര്‍ ജില്ലയില്‍ 428 പേര്‍ക്ക് കൂടി കോവിഡ്, 764 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 428 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 764 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5415 ആണ്.!-->…
ഒപ്പം നിന്നവർക്കും ആന്ധ്ര ദമ്പതികൾക്കും നന്ദി , കുഞ്ഞിനെ ലഭിച്ചശേഷം അനുപമ
തിരുവനന്തപുരം: സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ച എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ . ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപ വീട്ടിൽ!-->…
പ്രിയ വർഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ട് : കണ്ണൂർ വി സി
കണ്ണൂർ: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്ന് സമ്മതിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി.
ഒരാൾക്ക്!-->!-->!-->…
വൃക്കയിലെ കല്ലിന് ചികിത്സക്ക് ക്ളെയിം നിഷേധിച്ചു.32,638 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : വൃക്കയിലെ കല്ലിന് ചികിത്സ നടത്തിയതിൻ്റെ ക്ളെയിം നിഷേധിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ആൻ്റോ പൂത്തോ ക്കാരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി!-->!-->!-->…
എം പി ഫണ്ട് വിനിയോഗം ; ടി എൻ പ്രതാപന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
തൃശൂർ : ജില്ലയിലെ വികസന പ്രവർത്തികൾക്കായുള്ള എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആസൂത്രണഭവൻ ഹാളിൽഅവലോകന യോഗം ചേർന്നു. 2019-20 വർഷങ്ങളിലായി അംഗീകാരം നൽകിയ പ്രവർത്തികളുടെ അവലോകന യോഗം എം പി ടി എൻ പ്രതാപന്റെ അധ്യക്ഷതയിലാണ്!-->…
അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയവർക്കെതിരെ എന്ത് നടപടി എടുത്തു : വി ഡി…
തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍!-->…
മണത്തലയിൽ യുവാവിനെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
ചാവക്കാട്: മണത്തല സിദ്ധിക്ക് പള്ളിക്കടുത്ത് യുവാവിനെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.മണത്തലസ്വദേശികളായ തട്ടിൽ ഹമീദ് മകൻ ദാനിഷ് എന്ന മുഹമ്മദ് ദാനിഷ്(19),പണ്ടാരി മുസ്തഫ മകൻ ഫൈസൽ(18),വാഴപ്പള്ളി അഷ്‌റഫ്!-->…
എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലിയുടെ വിളംബര റാലി
തൃപ്രയാർ : എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സമ്മേളനത്തിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ മുത്തുളിയാല്‍ സാം പാലസില്‍!-->!-->!-->…