
Browsing Category
News
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും കൊല്ലപ്പെട്ടു
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്റ ർ അപകടത്തിൽ കൊല്ലപ്പെട്ടു . വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. . 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന്!-->…
കെ. എസ്. എസ്. പി. എ. ഗുരുവായൂർ ബ്ലോക്ക് സമ്മേളനം
ഗുരുവായൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക രണ്ടു ഗഡു നൽകുന്നത് നീട്ടിവെച്ച സർക്കാർ തീരുമാനം പിൻവലിക്കുവാനും, പെൻഷൻകാർക്ക് അർഹമായ രണ്ടു ഗഡു ക്ഷമശ്വാസം അനുവദിക്കുവാന്നും, മെഡിക്കൽ ഇൻഷുറൻസിൽ ഒ. പി. സൗകര്യം ഉൾപ്പെടുത്തുവനും കേരള!-->!-->!-->…
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്.
അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമ പ്രവർത്തകർ!-->!-->!-->…
കടപ്പുറം ലൈറ്റ് ഹൗസ് വാർഡിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടി. എൽ ഡി എഫി ന്റെ സിറ്റിംഗ് വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. 16-ാം വാർഡ് ലൈറ്റ്ഹൗസ് വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥി ദളിത് ലീഗ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ!-->…
കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ
കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10!-->…
സ്വരഗാംഭീരം പെയ്തിറങ്ങിയ ഗാനാർച്ചനയുമായി ചെമ്പൈ സംഗീത മണ്ഡപത്തിൽ ശങ്കരൻ നമ്പൂതിരി
ഗുരുവായൂർ : സ്വര ശുദ്ധിയും ഗാംഭീര്യവും മേളിച്ച ആലാപന മികവിൽ എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ചെമ്പൈ സംഗീതോൽസവത്തിലെ എട്ടാം ദിവസതെ വിശേഷാൽ കച്ചേരിയിലാണ് ശങ്കരൻ നമ്പൂതിരിയും സഹകലാകാരൻമാരും മിന്നും!-->…
ഗുരുവായൂരിൽ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു.
ഗുരുവായൂർ : ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു. നാളത്തെ പഞ്ചമി വിളക്ക് മുതല്‍ പ്രാധാന്യമേറെയുള്ള വിളക്കുകളാണ്. കാപ്രാട്ട് കുടുംബംവകയാണ് പഞ്ചമി!-->…
ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി
ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര!-->!-->!-->…
പെട്രോളിന്റെ സംസ്ഥാന നികുതി കുറച്ചില്ല , ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി
ചാവക്കാട്: കേന്ദ്ര സർക്കാർ പെട്രോൾ ഉൽപ്പനങ്ങളുടെ നികുതി കുറച്ചിട്ടും നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി.
ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 468 പേര്‍ക്ക് കൂടി കോവിഡ്, 464 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 468 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 464 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,038 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്!-->…