
Browsing Category
News
ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള വയലിൻ
ഗുരുവായൂർ : ഗുരുവായൂരപ്പന് കാണിക്കയായി മയിൽപ്പീലി നിറമുള്ള വയലിൻ . തൃശ്ശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയൻ ആണ് സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക്ക് വയലിൻ ഗുരുവായൂരപ്പനായി സമർപ്പിച്ചത് . . വയലിൻ കലാകാരനായ പ്രിയന്റെ വർഷങ്ങളായുള്ള മോഹമാണ് സഫലമായത്!-->…
പണം ഇല്ലാത്തതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന്…
തൃശൂർ : സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മുണ്ടൂർ!-->!-->!-->…
ചെമ്പൈ സംഗീത മണ്ഡപത്തിൽ ഹരീഷ് ശിവരാമകൃഷ്ഷണർ ആസ്വാദക മനം കവർന്നു
ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവത്തെ രാഗ സാന്ദ്രമാക്കി ഹരീഷ് ശിവരാമകൃഷ്ഷണർആസ്വാദക മനം കവർന്നു . സാഗാവരം അരുൾ വായ് എന്നു തുടക്കുന്ന സുബ്രഹ്മണ്യ ഭാരതിയാർ കൃതിയാണ് ഹരീഷ് ശിവരാമകൃഷ്ണൻ ആദ്യം പാടിയത്. താളം മിശ്ര ചാപ്പ്
തുടർന്ന് മരിവ്വേറെ!-->!-->!-->…
വൈകിയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചു, ഇൻഷുറൻസ് തുകയും പലിശയും നൽകാൻ ഉപഭോക്തൃ കോടതി വിധി
തൃശൂർ : വൈകി ക്ളെയിം ചെയ്തു എന്നതിൻ്റെ പേരിൽ ഇൻഷുറൻസ് അനുകുല്യം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശിനി കടുകപ്പറമ്പിൽ മോഹനൻ ഭാര്യ രാജി പി വി ഫയൽ ചെയ്ത ഹർജിയിലാണ് യുണൈറ്റഡ് ഇന്ത്യ!-->…
തൃശ്ശൂർ ജില്ലയിൽ 598 പേർ കൂടി കോവിഡ് രോഗമുക്തരായി.
.
തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 598 പേർ കോവിഡ്19 രോഗമുക്തരായി 262 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,035 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,039 ആണ്.!-->!-->!-->…
പാലയൂരില്‍ ”കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍” 16…
ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ 16, 17, 18,19 തിയ്യതികളില്‍ ''പാലയൂര്‍ കൃപാഭിഷേകം- 2021 '' ഇന്റര്‍നാഷണല്‍!-->…
അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര (ലളിത) നിര്യാതയായി
ചാവക്കാട് : മണത്തല വി കെ ബാലൻ റോഡിൽ കുന്നത്ത് പരേതനായ അപ്പുമാസ്റ്ററുടെ മകൾ പ്രൊഫ.കെ.എ. ഇന്ദിര 68 , (ലളിത) നിര്യാതയായി. അവിവാഹിതയാണ്. തൃശൂർ, പട്ടാമ്പി, തലശ്ശേരി ബ്രണ്ണൻ തുടങ്ങി വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ്!-->…
ഗുരുവായൂരിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി
ഗുരുവായൂര്‍ :ചെമ്പൈ സംഗീതോത്സവത്തിൽ ഞായറാഴ്ച്ച വൈകീട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി പരമേശ്വര ഭാഗവതർ രചിച്ച "സരസി ജനാദ" എന്ന വർണം ,(നാട്ട രാഗം ,ആദി താളം) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം!-->…
ഗുരുവായൂരിൽ പെൻഷൻകാരുടേയും ജീവനക്കാരുടെയും നെയ് വിളക്ക് ആഘോഷിച്ചു
ഗുരുവായൂര്‍ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ദേവസ്വം പെന്‍ഷനേഴ്‌സും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി നെയ് വിളക്കാഘോഷിച്ചു. രാവിലേയും വൈകീട്ടും മേളത്തോടെ കാഴ്ചശീവേലി നടന്നു. താമരയൂര്‍ അനീഷ്!-->…
വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ആദരിച്ചു
തൃശൂർ വാരണാസിയിൽ നടന്ന മൂന്നാമത് ദേശിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും. രണ്ടുവെള്ളിയും നേടിയ വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ജില്ലാ കമ്മിറ്റി ആദരിച്ചു . എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി ഐ സെബാസ്റ്റ്യൻ!-->…