Post Header (woking) vadesheri
Browsing Category

News

സ്വാതന്ത്ര്യ സമര സേനാനി ചാവക്കാട്ടെ ജോണ്‍ വൈദ്യര്‍ അന്തരിച്ചു

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, ചാവക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മുട്ടത്ത് വറുതുണ്ണി മകന്‍ ജോണ്‍ വൈദ്യര്‍ (ലോനകുട്ടി 102) അന്തരിച്ചു ചാവക്കാട് മുട്ടത്ത് ആയുര്‍വേദ

തൃശൂരിൽ 1,112 പേർ കോവിഡ് രോഗമുക്തരായി, 333 പേർക്ക് കൂടി സ്ഥിരീകരിച്ചു

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 333 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 210 പേരും വീട്ടു നിരീക്ഷണത്തിലുള്ള 4,782 പേരും ചേർന്ന് 5,325 പേരാണ് ആകെ

ഗുരുവായൂർ ഉത്സവം , ഗ്രാമ ബലിക്കായി കണ്ണൻ നാളെ ജനപഥ ത്തിലേക്കിറങ്ങും , പള്ളി വേട്ടയും നടക്കും

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഒന്‍പതാം ദിവസമായ ചൊവ്വാഴ്ച്ച ഗ്രാമബലിയും പള്ളിവേട്ടയും നടക്കും. നാളെ സന്ധ്യക്ക് ഗ്രാമബലിക്കായി ഗുരുവായൂരപ്പന്‍ പുറത്തേക്കെഴുന്നള്ളും. ജന പഥ ത്തിലേക്ക് ഇറങ്ങുന്ന ഭഗവാനെ നിലവിളക്കും

ഗുരുവായൂരപ്പന്റെ ആറാട്ട് കുളിക്കാൻ ഭക്തരെ അനുവദിക്കും,എഴുന്നള്ളിപ്പുകളിൽ 5 ആനകളെ പങ്കെടുപ്പിക്കും

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ആറാട്ട് കുളിക്കാൻ ഇത്തവണ ഭക്തരെ അനുവദിക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു ആറാട്ട് ദിവസം രുദ്ര തീർത്ഥക്കുളം ഭക്തർക്കായി തുറന്ന് നൽകുന്നതിനൊപ്പം സ്ത്രീ ഭക്തർക്കായി പ്രത്യേക മറ കെട്ടിതിരിച്ച കടവ്

ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവബലി ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു . താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ്

കൊടുങ്ങല്ലൂരിലെ കൂട്ട ആത്മഹത്യ , ആഷിഫിന്റെ സഹോദരങ്ങൾക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം

കൊടുങ്ങല്ലൂർ ചന്തപ്പുര ഉഴുവത്ത് കടവിലെ കൂട്ട ആത്മഹത്യയിൽ ആഷിഫിന്റെ സഹോദരങ്ങൾക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം. സഹോദരങ്ങളിൽ നിന്നുള്ള സമ്മർദമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അബീറയുടെ സഹോദരൻ ആരോപിച്ചു. കുടുംബത്തിന്റെ

വയനാട് ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ.

വയനാട്: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പറഞ്ഞത്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കില്‍ എന്നീ

ന്യൂ മാഹി സിപിഎം പ്രവർത്തകൻ ഹരിദാസന്റെ വധം : ഏഴു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവബലി തിങ്കളാഴ്ച

ഗുരുവായൂര്‍ : ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി തിങ്കളാഴ്ച്ച ഉത്സവത്തിന്റെ എട്ടാം വിളക്കിനാണ് ഉത്സവബലി. ക്ഷേത്രത്തില്‍ പന്തീരടി പൂജക്ക്‌ശേഷം രാവിലെ പത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ഉച്ചതിരിഞ്ഞ് നാല് വരെ

സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവം : ഗോകുലം ഗോപാലൻ

കൊച്ചി : വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലേക്ക്‌ മടങ്ങി പോയ സുഭാഷ് വാസുവിനെതിരെ ഗോകുലം ഗോപാലൻ . ഏകാധിപത്യ സ്വഭാവമാണ് സുഭാഷ് വാസുവിനെന്നും കട്ടച്ചിറ എൻജിനീയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാർഷ്ട്യമാണെന്നും ഗോകുലം