Post Header (woking) vadesheri
Browsing Category

News

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16ന്

ഗുരുവായൂർ : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ

കോടഞ്ചേരിയിലേത്‌ ലൗ ജിഹാദ് ,പാർട്ടിക്ക് ക്ഷീണമുണ്ടാക്കി : സി പി എം നേതാവ് ജോർജ് എം തോമസ്.

കോഴിക്കോട് : കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്‍റെ മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്ന് ജോർജ് എം തോമസ്. ഷിജിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ

തൃശൂർ നഗരത്തിലെ റസ്റ്റോറന്റിൽ വൻ അഗ്നിബാധ

തൃശൂർ : നഗരത്തിലെ തിരക്കേറിയ കിഴക്കേക്കോട്ടയിലെ അറേബ്യൻ ഗ്രിൽ റസ്റ്റോറന്റിൽ വൻ അഗ്നി ബാധ. രാത്രി 7.30 തോടെയായിരുന്നു തീപിടുത്തം. റസ്റ്റോറന്റിൽ തിരക്കുള്ള സമയത്തായിരുന്നു അൽഫാം ഉണ്ടാക്കുന്ന ഗ്രില്ലിന് മുകളിലുള്ള ചിമ്മിനി പൊട്ടിത്തെറിച്ചത്.

സംക്രമ സന്ധ്യയില്‍ ഗുരുവായൂരിൽ ഭക്തി ഗാനാര്‍ച്ചനയും, ഭരതനാട്യവും.

ഗുരുവായൂര്‍: സംക്രമ സന്ധ്യയിലെ വിശേഷാല്‍ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മേല്‍പ്പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി ഭക്തി ഗാനസന്ധ്യയും, ഭരതനാട്യവും അരങ്ങേറും.

പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൊബൈൽ ഫോണിന് ബാറ്ററി തകരാർ,പുതിയ ബാറ്ററിയും, ഉടമക്ക് 6000 രൂപയും നൽകണമെന്ന് ഉപഭോക്തൃകോടതി

തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ.ടി.വി. ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിൻ്റെ

മമ്മിയൂരിൽ വിഷു കണി 15-ന് കാലത്ത് 3.30 -ന്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു കണി ഏപ്രിൽ 15-ന് കാലത്ത് 3.30 -ന് നടക്കും . ശ്രീകോവിലിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി വിഷു കണി ഒരുക്കി മഹാദേവന് കണി കാണിച്ച ശേഷം ഭക്തജനങ്ങൾക്ക് കണി ദർശനം ഉണ്ടായിരിക്കുന്നതാണ്.

അമലയിലെ ആദ്യത്തെ അല്ലോജനിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്‍റ് വിജയകരം.

തൃശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് യൂണിറ്റില്‍ ആദ്യമായി നടത്തിയ അല്ലോജനിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്‍റ് (മറ്റൊരു ദാതാവില്‍

പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ല’ , യെച്ചൂരിക്കെതിരെ ശബരിനാഥൻ

തിരുവനന്തപുരം; കെ-റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അതാവശ്യമാണെന്ന സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍. മികച്ച

വിധിപ്രകാരം രണ്ടര ലക്ഷം രൂപയും പലിശയും നൽകിയില്ല
കുറി കമ്പനി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പാലിയേക്കര സ്വദേശിനി മഞ്ജു കുരിയപ്പൻ ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻറ് ലോൺസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ