Post Header (woking) vadesheri
Browsing Category

News

പ്രിയ വർഗീസിന്‍റെ വിവാദ നിയമനത്തിലെ നിർണ്ണായക രേഖ പുറത്ത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകാലശാലയിലെ വിവാദ നിയമനത്തിലെ നിർണ്ണായക രേഖ പുറത്ത്. അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക്

സംസ്ഥാനത്തേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു , ഇന്ന് പിടികൂടിയത് ആറ് കോടിയുടെ ഹഷീഷ് ഓയിൽ

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ആ൪പിഎഫും എക്സൈസു൦ സംയുക്തമായി നടത്തിയ പരിശോധനയിൽ 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി

ഗുരുവായൂര്‍ ആനത്താവളത്തിൽ ഗജ ദിനാഘോഷം.

ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗജ ദിനാഘോഷം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ. അഡ്വ. കെ.വി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള വെറ്റിനറി ആന്റ്

അഷ്ടമിരോഹിണി, ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂര്‍: അഷ്ടമി രോഹിണി ആ ഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉണ്ണി കണ്ണന്റെ പിറന്നാൾ ദിനത്തില്‍ രാവിലെ 6-മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി അഞ്ച് കോടി രൂപയും, മൂന്ന് കിലോ സ്വർണവും .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,00,00,917 ലഭിച്ചു . മൂന്ന് കിലോ (3.200.500) സ്വർണവും ,28 കിലോ (28.150) വെള്ളിയും ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു . ഇന്ത്യൻ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല നിരോധിച്ച ആയിരം

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗജ ദിനാഘോഷം 12 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗജദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. വെള്ളിയാഴ്ച രാവിലെ 8-മുതല്‍ ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, തുടര്‍ന്ന് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം

ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം 17-ന് .

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 17-ന് ബുധനാഴ്ച്ച, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു.

തൃശൂർ∙ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ വെണ്ണാട്ടുപറമ്പിൽ സാന്റോ ( 22), തൈവളപ്പിൽ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാൽവഴുതി വീണാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവം നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ 3 വരെ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ളഓൺലൈൻ