
Browsing Category
News
ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി
തൃശൂർ : ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകര്‍ത്താക്കള്‍ പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്. പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന്!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മഹാദേശ പൊങ്കാല
ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി. . ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാടത്തിന് മുമ്പില്‍ ഭഗവതിയ്ക്ക് തിരുമുമ്പില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ തയ്യാറാക്കിയ പണ്ഡാര അടുപ്പില്‍, ആറ്റുകാല്‍!-->…
ശ്രീ ഗുരുവായൂരപ്പൻ കളഭത്തിൽ ആറാടി
ഗുരുവായൂര്‍: മണ്ഡലകാലം 40 ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനു ശേഷം, ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. . 13-ക്ഷേത്രം കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട്,!-->…
കോട്ടപ്പടി പള്ളി തിരുനാൾ ജനുവരി ഒന്നിന് ആരംഭിക്കും
ഗുരുവായൂർ : കോട്ടപ്പടി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 2023 ജനുവരി 1 , 2 , 3 , 4 ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .!-->…
കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ മരണം കൊലപാതകമെന്ന് സൂചന
തൃശൂർ : കൈപ്പറമ്പ് പുറ്റേക്കരയിലെ കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ (38) മരണം കൊലപാതകമെന്ന് സൂചന. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പു റ്റേക്കര വലിയപുരക്കൽ കുഞ്ഞിരാമൻ മകൻ അരുൺ ലാൽ (38) ആണ് കൊല്ലപ്പെട്ടത് .പൂറ്റേക്കര കൊള്ളന്നൂർ!-->…
നഗര സഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ദേവസ്വം ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി
ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് സൗജന്യ വൈദ്യ സേവനം നൽകുന്ന ഗുരുവായൂർ നഗരസഭയുടെ പ്രഥമ ചികിൽസാ കേന്ദ്രത്തിന് സഹായവുമായി ഗുരുവായൂർ ദേവസ്വം. ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ ദേവസ്വം എത്തിച്ചു!-->…
300 കോടി രൂപ വരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ
അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. 'അല്‍ സഹോലി' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും!-->…
മണ്ഡലകാല സമാപനം , ചൊവ്വാഴ്ച ഗുരുവായൂരപ്പൻ കളഭത്തിലാറാടും
ഗുരുവായൂര്‍: മണ്ഡലകാല സമാപനദിവസമായ ചൊവ്വാഴ്ച , ഭഗവാൻ കളഭത്തിലാറാടും. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭചാര്‍ത്തുണ്ടെങ്കിലും, മണ്ഡലകാലം സമാപിയ്ക്കുന്ന ദിനം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക. കളഭത്തിലാറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ കണ്ട്!-->…
ചാവക്കാട് കടപ്പുറത്ത് സുനാമി അനുസ്മരണം നടത്തി.
ചാവക്കാട് : മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് ഗുരുവായൂർ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ചാവക്കാട് കടപ്പുറത്ത് വെച്ച് സുനാമി അനുസ്മരണവും സർവ്വ മത പ്രാർത്ഥനയും നടത്തി.കേരളത്തിലെ സൈന്യമെന്ന് മുഖ്യമന്ത്രിയും കേരള ജനതയും അംഗീകരിച്ച മത്സ്യ!-->…
ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം : സ്പീക്കർ
ചാവക്കാട് : ഗുരുവായൂരിലെ തീർത്ഥാടന ടൂറിസം സാധ്യതകളെ നഗരസഭകൾ പരമാവധി പ്രയോജനപ്പെടുത്തണം. കൊടുങ്ങല്ലൂർ, ഗുരുവായൂർ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് പ്രയോജനമാകുന്ന ടൂറിസം പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും സ്പീക്കർ .എ.എന്‍.ഷംസീര്‍!-->…