
Browsing Category
News
സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 20ന് പത്തനംതിട്ടയിൽ
പത്തനംതിട്ട: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 20 ന് പത്തനംതിട്ടയിലും അടൂരിലും സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍!-->…
പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കും : വൈസ് ചാൻസലർ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നാളെ!-->…
കൊച്ചിയിലെ ഫ്ളാറ്റിലെ കൊല, ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ,പ്രതി പിടിയിൽ
കൊച്ചി : കാക്കനാട് ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ് കൃഷ്ണ (24 )യുടെ കൊലപാതകം ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് എന്ന് കൊച്ചി സിറ്റി പോലീസിന്റെ നിഗമനം. പ്രതിയായ അർഷാദ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്നും എം.ഡി.എം.എ!-->…
സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു
ചാവക്കാട് : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന പരിശീലനം!-->…
സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് റോയൽ ഓഡിറ്റോറിയത്തിൽ.
ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ ,പി വി റിയാസ്, വി കെ മുഹസിൻഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് 3!-->…
ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണി ആഘോഷം.
ഗുരുവായൂർ: ശിവ കൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ അഷ്ടമിരോഹിണി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് പെരുന്തട്ട ശിവക്ഷേത്രസന്നിധിയിൽ നിന്ന് വാദ്യമേളങ്ങളൊടെ ഘോഷയാത്ര!-->…
അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിൽ ദർശന ക്രമീകരണം
ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 18 വ്യാഴാഴ്‌ച ഗുരുവായൂരിൽ ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ദർശന ക്രമീകരണം ഒരുക്കും. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി!-->…
റാലിയോടെ ചാവക്കാട് നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ചാവക്കാട് : ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി.ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി.ഗുരുവായൂർ എം.എൽ.എ എൻ. കെ.അക്ബർ ഫ്ലാഗ്!-->…
തിരുനാവായ റെയിൽ പാത അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലം : എൻ.കെ അക്ബർ എം എൽ എ
ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും തിരുനാവായക്കുള്ള റെയിൽ പാത നിർമ്മാണം അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണ് എന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു . ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ-തിരുനാവായ റെയിൽ പാത!-->…
കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ!-->…