
Browsing Category
News
രാജ്യാന്തര അത്‌ലറ്റ്പി.യു ചിത്ര വിവാഹിതയായി
പാലക്കാട്: മലയാളി അത് ലറ്റ് പി.യു ചിത്ര വിവാഹിതയായി.തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഷൈജു.ആണ് വരൻ പാലക്കാട് മൈലംപള്ളിയില് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. നെന്മാറ ചേരാമംഗലം അന്താഴിയിൽ രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ് ഷൈജു..
!-->!-->!-->…
നെഞ്ചു വേദനയുമായി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ദേവസ്വം ആശുപത്രി
ഗുരുവായൂർ : നെഞ്ചു വേദനയുമായി ചെന്ന രോഗിയെ പരിശോധിക്കാൻ തയ്യാറാകാതെ ദേവസ്വം ആശുപത്രിയിലെ ഡോക്റ്റർമാർ . വ്യഴാഴ്ച രാത്രി എട്ടുമണിക്കാണ് നെഞ്ചു വേദനയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരിയും കോഴിക്കോട് ബാലുശ്ശേരി ഇല്ലപറമ്പിൽ മാധവൻനായർ മകൻ വിജയൻ (60!-->…
ഷട്ടിൽ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ഗുരുവായൂർ : ഷട്ടിൽ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു . കിഴക്കേനട, മാണിക്കത്ത് പടിക്ക് സമീപം, പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത് . വൈകീട്ട് 7.30 ഓടെ യാണ് സംഭവം ,
കബറടക്കം ശനിയാഴ്ച 11.30 ന്!-->!-->!-->!-->!-->…
തീരദേശ ഹൈവേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കണം- സി.പി.ഐ.
ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി.പി.ഐ. കടപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 9, 10, 11, 12, 13, 14, 15 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളുടെ ഉള്‍പ്പെടെ!-->…
കൺസോൾ സാന്ത്വന സംഗമം : ലോഗോ പ്രകാശനം ചെയ്തു
ഗുരുവായൂർ : ഒരു പതിറ്റാണ്ടിലേറെയായി നിർദ്ധനരായ രോഗികൾക്ക് കിഡ്നി ഡയാലിസിസ് സഹായം കൊടുത്തുവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജനുവരി 1ന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തിന് മുന്നോടിയായുള്ള ലോഗോ സിനിമ താരം സുരേഷ് ഗോപി!-->…
ഇല്ലം നിറക്ക് കതിർകറ്റകൾ എത്തിക്കുന്ന പഴുന്നാന ആലാട്ട് വേലപ്പൻ നിര്യാതനായി
ഗുരുവായൂർ : പതീറ്റാണ്ടുകളായി ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്ക് കതിർകറ്റകൾ എത്തിക്കുന്ന പഴുന്നാന ആലാട്ട് വേലപ്പൻ (88) നിര്യാതനായി . ഭാര്യ പരേതയായ കൈകേയി, മക്കൾ. ജയരാജൻ. ഹരിദാസൻ. സുരേന്ദ്രൻ. രവിന്ദ്രൻ. സുമ. രജനി
.മരുമക്കൾ. ലീന.!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച യുവാവിനെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . ഇടുക്കി അടിമാലി ബേയ്സൻ വാലി കടവനപ്പുഴ വീട് അനിൽ മകൻ അഭിജിത്ത്( 21) നെയാണ് ടെംബിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ . പ്രേമാനന്ദ!-->…
സോളാർ സിസ്റ്റം പ്രവർത്തനരഹിതം, 1,01,129 രൂപയും പലിശയും നൽകുവാൻ വിധി
തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കണിമംഗലം കുന്നത്തുപറമ്പിൽ വീട്ടിൽ സതീശൻ കെ.ജി .ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തമ്മനത്തുള്ള ലുമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ!-->…
ഗുരുവായൂരിൽ ജനുവരി ഒന്നിന് നാഗസ്വര-തവിൽ സംഗീതോൽസവം.
ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ പുതുവൽസരദിനമായ ജനുവരി ഒന്നിന് നാഗസ്വര- തവിൽ സംഗീതോൽസവം നടത്തും. നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. ഞായറാഴ്ച രാവിലെ 5 :30 ഓടെ തെക്കേ നട, ശ്രീ ഗുരുവായൂരപ്പൻ!-->…
കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച .
ഗുരുവായൂർ: വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച രാവിലെ 9.30 ന് ബ്രഹ്മപുത്ര ഹോട്ടലിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാധ്യക്ഷൻ!-->…