Madhavam header
Above Pot

ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന വെറ്റിനറി ഡോക്ടർ മരിച്ചു

തൃപ്രയാർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടിക സ്വദേശിനിയായ വെറ്റിനറി ഡോക്ടർ മരിച്ചു. നാട്ടിക മുറ്റിച്ചൂർ ചന്ദ്രൻ മകൾ ഡോ: ദർശന 26 ആണ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് . രണ്ട് വർഷം മുമ്പ് ജോലി കഴിഞ്ഞ് വരുമ്പോൾ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തെ തുടർന്ന് ചികിൽസയിരിക്കെയാണ് മരണമഞ്ഞത് . അമ്മ രാധ. സഹോദരിമാർ : ദിപ്തി, ദേവിന.

Vadasheri Footer