
Browsing Category
News
പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്
പാലക്കാട്: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്. പാലക്കാട് വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിൻ്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്.
ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം!-->!-->!-->…
“പൂതിമരം” കന്നഡ പതിപ്പ് പ്രകാശനം ചെയ്തു
ഗുരുവായൂർ :- പെരുവല്ലൂർ സ്വതന്ത്ര കലാസമിതി വായനശാല സെക്രട്ടറിയും സാഹിത്യകാരനുമായ അഡ്വ. സജീഷ് കുറുവത്തിന്റെ പൂതിമരം എന്ന നോവലിന്റെ കന്നട പതിപ്പായ ഗന്ധ വിസ്മയയുടെ പ്രകാശനം സാഹിത്യക്കാരൻ രാജൻ തുവ്വാരെ നിർവ്വഹിച്ചു. പ്രശസ്ത കന്നട !-->…
രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ സ്വദേശി അറസ്റ്റിൽ
ചാവക്കാട് : രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശി അറസ്റ്റിൽ . ഒറ്റ തെങ്ങ് പുത്തൻ പുരയിൽ ബഷീറി ന്റെ മകൻ ബിൻഷാദ് 32 ആണ് അറസ്റ്റിലായത്
ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ!-->!-->!-->!-->!-->…
ബോൺ നതാലേ ഘോഷയാത്രയും, ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു
ഗുരുവായൂർ : സെന്റ് ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ ഘോഷയാത്രയും!-->…
ഇടുക്കിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു .
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് കൊല്ലപ്പെട്ടു . ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ!-->…
മണ്ഡലം കമ്മറ്റിയും, ജവഹർ ബാല മഞ്ചും ലീഡർ അനുസ്മരണം സംഘടിപ്പിച്ചു
ഗുരുവായൂർ : കെ.കരുണാകരൻ്റെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മോഹൻദാസ് ചേലനാട്ട് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് സ്റ്റീഫൻ ജോസ്!-->…
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ മഹാരുദ്രയജ്ഞം 2023 ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു!-->…
സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും
ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്പ്പാടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു.നാലുവര്ഷം!-->…
യുവതിക്ക് പരിക്കേറ്റ സംഭവം, തൃശൂര്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന
കൊച്ചി: തൃശൂരില്‍ കൊടിതോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്ദേശം നല്കി്.!-->…
മമ്മിയൂർ ക്ഷേത്രത്തിൽ ദേവപ്രശ്നത്തിന് സമാപനമായി
ഗുരുവായൂർ : വളരെയേറെ സൽകർമ്മങ്ങൾ നടത്തുന്ന മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയതിന്റെ ഫലസിദ്ധി പൂർണ്ണമായി കാണുന്നില്ലെന്ന് ദേവ പ്രശ്‌നത്തിൽ ജ്യോതിഷികൾ അഭിപ്രായപ്പെട്ടു . ആയതിനാൽ എത്രയും വേഗം ബിംബം മാറാത്ത സ്വീനവീകരണ കലശം നടത്തുന്നതിന് നിർദ്ദേശം!-->…