
Browsing Category
News
വഴിയിടം” ടേക്ക് എ ബ്രേക്ക്” വിശ്രമകേന്ദ്രം ഉൽഘാടനം 26-ന്
ചാവക്കാട് : നഗരസഭാ ഭരണസമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയായ ''വഴിയിടം'' ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം 26-ന് രാവിലെ 10.30-ന് സ്പീക്കർ എ.എന്‍. ഷംസീര്‍ ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്!-->…
ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടു. വിഡി സതീശൻ
തിരുവനന്തപുരം: നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍!-->!-->!-->!-->!-->…
താലൂക്ക് ആശുപത്രിയിലെ ലേബർ കോംപ്ലക്സിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ ലേബർ കോംപ്ലക്സിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവഹിച്ചു. നിലവിൽ തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രികളിൽ ഒന്നായ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മുകളിലെ നിലയിൽ!-->…
ഗുരുവായൂര്‍ നടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു.
ഗുരുവായുര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു. തിരക്കുള്ള സമയമായിരുന്നിട്ടും ഭക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാരായണ എന്നെഴുതി വച്ചിരുന്ന സത്രം ഗേറ്റിന് മുന്നിലുള്ള!-->…
ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 26 മുതൽ ജനുവരി 6 വരെ
ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാന ആഘോഷപരിപാടികൾക്ക് ക്ഷേത്രം തന്ത്രിയും വേദപണ്ഡിതന്മാരും!-->…
ഗ്രീഷ്മയുടെ ആത്മഹത്യ, ഭർത്താവ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു
കുന്നംകുളം : പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ പുത്തന്‍പീടികയില്‍ റാഷിദിനെ (30)യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പരുവക്കുന്നിൽ വാടകവീട്ടിൽ!-->…
ഗുരുവായൂർ എൽ എഫ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 പേർക്ക് ജോലി ലഭിച്ചു
ഗുരുവായൂർ : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംബ്ലോയിബിലിറ്റി സെന്ററും ഗുരുവായൂർ യൂർ ലിറ്റിൽ ഫ്ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു . 537 പേരെ ഷോട്ട്!-->…
സ്ത്രീയുടെ നഗ്നവീഡിയോ അശ്ലീല വെബ്സൈറ്റുകളിൽ ,യുവാവ് അറസ്റ്റിൽ.
തൃശൂർ : സൌഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും വാട്സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം!-->…
ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ 35 , ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ 21 എന്നിവരെയാണ്!-->…
വധശ്രമ കേസിൽ മയക്ക് മരുന്ന് കച്ചവടക്കാരായ അഞ്ചു പേർക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ…
ചാവക്കാട് : മയക്കുമരുന്ന് കച്ചവടം പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്താല്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് യുവാക്കള്‍ക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.നാട്ടിക എ.കെ.ജി. കോളനിയില്‍!-->…