
Browsing Category
News
പുതിയ നാലുകാതൻ ചരക്കിൽ പാൽപായസം ഭഗവാന് നേദിച്ചു
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച പുതിയ നാലുകാതൻ ചരക്കിൽ ആദ്യ നിവേദ്യ പാൽപായസം തയ്യാറാക്കി ഭഗവാന് നേദിച്ചു. തുടർന്ന് പ്രസാദ ഊട്ടിൽ വിളമ്പിയ പാൽപായസം ഭക്തർക്കും ലഭ്യമായി. ഇന്നു രാവിലെയാണ് 1500 ലിറ്റർ പാൽപായസം!-->…
അദാനി ഓഹരി വില പെരുപ്പിച്ച് കാണിച്ചു, കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്
ന്യൂഡെൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചി ന്റെ റിപ്പോര്ട്ടി നെ തുടര്ന്നാ ണ് ഇടിവ്.വര്ഷിങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച്!-->…
മോശം കാലാവസ്ഥ, ജോഡോ യാത്ര താൽക്കാലികമായി നിർത്തി വെച്ചു.
ശ്രീനഗർ: മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കുമെന്നും നാളെ വിശ്രമദിനമാണെന്നും അദ്ദേഹം!-->…
അടപ്പിച്ച ഹോട്ടലുകൾ തുറക്കാൻ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധമാക്കി : മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം!-->…
ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ഒരു!-->…
മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ
ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ജനുവരി 26!-->!-->!-->…
പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക നേടിയെടുത്ത സഖാവിന് അഭിവാദ്യങ്ങൾ : കെ.എസ്. ശബരീനാഥ്.
തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ ചിന്താജെറോമിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥ്. ദീർഘ കാലത്തെ!-->…
പീഡിപ്പിച്ച പ്രതിയെ കൊണ്ട് പ്രായപൂർത്തി ആകാത്ത പെൺ കുട്ടിക്ക് വിവാഹം , പിതാവ് അടക്കം മൂന്ന് പേർ…
തിരുവനന്തപുരം: നെടുമങ്ങാട് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് 16 വയസുള്ള അതേ പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിൽ. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അൽ അമീര്‍, പെൺകുട്ടിയുടെ അച്ഛൻ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍!-->…
നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അനധ്യാപകരെ ആദരിച്ചു.
ചാവക്കാട് : കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമ വും റിട്ടയർ ചെയ്ത് അനധ്യാപകരെ ആദരിക്കുകയു ചെയ്തുചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പ്രശാന്ത്!-->…
ഫോക് ലോർ അക്കാദമി അവാര്‍ഡ് എളവള്ളി നന്ദന്
ഗുരുവായൂർ: കേരള ഫോക് ലോർ അക്കാദമി അവാര്‍ഡ് പ്രശസ്ത ദാരുശില്പി എളവള്ളി നന്ദന് കേരള ഫോക് ലോർ അക്കാദമിയുടെ 2021ലെ അവാർഡാണ് എളവള്ളി നന്ദനെ തേടിയെത്തിയിരിക്കുന്നത്. നാടൻ കലാരൂപമായ കുമ്മാട്ടിയുടെ മുഖങ്ങളുടെ നിർമ്മാണത്തിനാണ് അവാർഡ്!-->…