
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു
ഗുരുവായൂർ : . ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിയുടെ ബ്രോഷർ , ഗുരുവായൂർ ക്ഷേത്രം ഊരാളാൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ!-->…
പാർക്കിങ്ങിന് സ്ഥലമില്ലാതെ തീർത്ഥാടകർ , ഉള്ള സ്ഥലം തുറന്നു കൊടുക്കാതെ ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ശബരി മല തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥ ലമില്ലാതെ തീർത്ഥാടകർ വലയുമ്പോഴും ദേവസ്വത്തിന്റെ കീഴിലുള്ള പാർക്കിങ് ഗ്രൗണ്ട് തുറന്നു കൊടുക്കാതെ ദേവസ്വം . ദേവസ്വം മെഡിക്കൽ സെന്ററിന് തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ്!-->…
യുവാവിനെ തട്ടി കൊണ്ടുപോയി പണം കവർന്ന കേസിൽ മൂന്ന് പേര് കൂടി പിടിയിൽ
തൃശൂർ : മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടികൊണ്ടുപോയി ട്രാവലർ തട്ടിയെടുത്ത് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26) കൃഷ്ണാപുരം!-->…
ഇംഗ്ലണ്ടിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു, ഭർത്താവ് കസ്റ്റഡിയിൽ.
കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ്!-->…
പൈതൃകം സൈനിക ക്ഷേമ സമിതി സൈനികരെ ആദരിച്ചു.
ഗുരുവായൂർ : വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ സൈനിക ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത സൈനികരെയും എൻസിസി മേജറേയും ആദരിച്ചു. നഗരസഭ ലൈബ്രറി അങ്കണത്തിൽ ചേർന്ന ആദര ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ.എം!-->…
കുന്നംകുളത്ത് കുടുംബകോടതി പ്രവർത്തനമാരംഭിച്ചു.
കുന്നംകുളം : ജില്ലയിലെ മൂന്നാമത്തെ കുടുംബകോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. കുടുംബകോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര നമ്പ്യാർ ഓൺലൈനായി നിർവ്വഹിച്ചു. കുടുംബകോടതിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജഡ്ജി സി കെ ബൈജു നാട!-->…
ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം .
ഗുരുവായൂർ : ബലാത്സംഗ കേസിൽ അറസ്റ്റിലായ ജീവനക്കാരനെതിരെ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം , കേരള സർവീസ് റൂൾ പ്രകാരം 48 മണിക്കൂർ റിമാന്റിൽ കഴിഞ്ഞ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് ചട്ടം . ഗുരുവായൂർ ദേവസ്വം ജീവനക്കാർ സംസ്ഥാന സർവീസ് റൂൾ!-->…
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കൺവെൻഷൻ
ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഡിസിസി പ്രസിണ്ടഡ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി. എ.ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ പി.!-->!-->!-->!-->!-->…
കുന്നംകുളത്ത് കുടുംബ കോടതി ഉദ്ഘാടനം 16 ന്
കുന്നംകുളം : നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി കുന്നംകുളത്ത് യാഥാർത്ഥ്യമാകുന്നു. കുടുംബകോടതിയുടെ ഉദ്ഘാടനം ഡിസം. 16 ന് രാവിലെ 9 :30ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എകെ ജയശങ്കര നമ്പ്യാർ ഓൺലൈൻ വഴി!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി.
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു .കാലത്ത് അയ്യപ്പക്ഷേത്ര തിരുമുമ്പിൽ ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കായി "സത്യ മുദ്ര"നിറക്കലോടെ!-->…