Madhavam header
Above Pot

ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് 50 നിര്യാതനായി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വെളിയംകോട് കുഞ്ഞിമോന്റെ മകനാണ് .പരേതയായ പാത്തുമോളാണ് മാതാവ് ഭാര്യ: വാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ ചാവക്കാട്ടെ സജീവ രാഷ്ട്രീയ , സാമൂഹ്യ പ്രവർത്തകനാണ്.

Vadasheri Footer