
Browsing Category
News
കുന്നംകുളം ആംബുലൻസ് അപകടം , മരിച്ചവരുടെ ഖബറടക്കം നടത്തി
കുന്നംകുളം : ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കം നടത്തി ചാവക്കാട് കടപുറം മാട്ടുമ്മൽ പരേതനായ ഇ പി മൊയ്തു മകൻ ഫദലുൽ ആബിദ് 38 ' ഭാര്യ ഗുരുവായൂർ തൊഴിയൂർ മാളികയിൽ ഫസലു വിന്റെ മകൾ ഫെമിന 32 എന്നിവരെ ബ്ലാങ്ങാട് ജുമാ!-->…
ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ, 4.31 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ : ഇലക്ട്രിക്, പ്ലംബിംഗ് പണികളിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പെരിങ്ങാവിലുള്ള ചാഴൂർ വീട്ടിൽ സി.എം.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വരന്തരപ്പിള്ളിയിലുള്ള ഇലക്ട്രിക്കൽ കോൺട്രാക്റ്റർ!-->…
കാരക്കാട് എൻ.എസ്.എസ് കരയോഗം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. കരയോഗം ഹാളിൽ സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷങ്ങളും കുടുംബമേളയും യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ!-->…
ഗുരുവായൂര്‍ തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8
ഗുരുവായൂര്‍ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8 തിയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. പ്രിന്റോ കുളങ്ങര വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം വികാരി ഫാ. പ്രിന്റോ!-->…
ഖബറുകൾക്കും പൂട്ട് , പാകിസ്ഥാനിൽ ഖബറുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല.
ഇസ്ലാമാബാദ്∙ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ ഖബറുകൾ മാതാപിതാക്കൾ ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്ന സംഭവം വർധിച്ച്!-->…
ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണം, അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു
ഗുരുവായൂർ : ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്, പകരം വെക്കാൻ പറ്റാത്ത വ്യക്തിവിശേഷമായി വർത്തിച്ചിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ കൂട്ടായ്മസംഘടിപ്പിച്ചു.
പൈതൃകം!-->!-->!-->!-->!-->…
അരികൊമ്പനെ മാറ്റുന്നത് കുമളി പെരിയാറിലെ വനമേഖലയിലേക്ക്
ഇടുക്കി : ഒരു പകൽ നീണ്ടുനിന്ന അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. ചിന്നക്കനാൽ, ശാന്തൻപാറ ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലേക്ക് കയറ്റി. നാല് കുങ്കിയാനകളുടെ!-->…
ഗുരുവായൂർ ദേവസ്വം ലൈബ്രറി നാഥനില്ലാ കളരി, അടച്ചു പൂട്ടുമോ ?
ഗുരുവായൂർ : ദേവസ്വം ലൈബ്രറി നാഥനില്ലാ കളരിയായി ,ഇരുന്ന് വായിക്കാനുള്ള സംവിധാനം ഇല്ലാതാക്കി , വായനക്കാരുടെ വരവ് കുറക്കുകയാണ് ലക്‌ഷ്യം എന്നാണ് ആരോപണം. തിങ്കളാഴ്ചയാണ് ലൈബ്രറിക്ക് അവധി , എന്നാൽ കഴിഞ്ഞ ഞായറാഴ്ച ലൈബ്രറിക്ക് ലൈബ്രറേറിയൻ അവധിനൽകി!-->…
വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ.
തൃശൂർ: വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ . പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിൽ പൂരനഗരി വിറച്ചപ്പോൾ കാണാനെത്തിയവർ ആഹ്ലാദാരവം മുഴക്കി. പൂരനഗരിയിൽ മഴ മേഘങ്ങൾ ഉരുണ്ടുകൂടിയത് ആശങ്കയിലാഴ്ത്തിയെങ്കിലും വെടിക്കെട്ടിനെ!-->…
മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ - ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ - ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4!-->…