Madhavam header
Above Pot

മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ – ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ – ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർനഗര സഭ ക്രിമി റ്റോറിയത്തിൽ .

Vadasheri Footer