Post Header (woking) vadesheri
Browsing Category

News

ഗുരുവായൂര്‍ നടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു.

ഗുരുവായുര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു. തിരക്കുള്ള സമയമായിരുന്നിട്ടും ഭക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാരായണ എന്നെഴുതി വച്ചിരുന്ന സത്രം ഗേറ്റിന് മുന്നിലുള്ള

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 26 മുതൽ ജനുവരി 6 വരെ

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാന ആഘോഷപരിപാടികൾക്ക് ക്ഷേത്രം തന്ത്രിയും വേദപണ്ഡിതന്മാരും

ഗ്രീഷ്മയുടെ ആത്മഹത്യ, ഭർത്താവ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം : പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ പുത്തന്‍പീടികയില്‍ റാഷിദിനെ (30)യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പരുവക്കുന്നിൽ വാടകവീട്ടിൽ

ഗുരുവായൂർ എൽ എഫ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 പേർക്ക് ജോലി ലഭിച്ചു

ഗുരുവായൂർ : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംബ്ലോയിബിലിറ്റി സെന്ററും ഗുരുവായൂർ യൂർ ലിറ്റിൽ ഫ്ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു . 537 പേരെ ഷോട്ട്

സ്ത്രീയുടെ നഗ്നവീഡിയോ അശ്ലീല വെബ്സൈറ്റുകളിൽ ,യുവാവ് അറസ്റ്റിൽ.

തൃശൂർ : സൌഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും വാട്സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ 35 , ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ 21 എന്നിവരെയാണ്

വധശ്രമ കേസിൽ മയക്ക് മരുന്ന് കച്ചവടക്കാരായ അഞ്ചു പേർക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ…

ചാവക്കാട് : മയക്കുമരുന്ന് കച്ചവടം പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്താല്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് യുവാക്കള്‍ക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.നാട്ടിക എ.കെ.ജി. കോളനിയില്‍

ആശുപത്രി കാന്റീനുകളിൽ പഴകിയ ഭക്ഷണം , കൂടുതൽ രോഗികളെ സൃഷ്ടിക്കാനെന്ന് സംശയം

ചാവക്കാട് : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ആശുപത്രി കാന്റീനുകളിലും പരിശോധന നടത്തി. 9 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഓവുങ്ങൽ ഫാസ് ഫാസ്റ്റ് ഫുഡ്, ഓവുങ്ങൽ അറേബ്യൻ മന്തി,മുതുവട്ടൂർ നാഷണൽ പാരഡൈസ്,

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു.

ഗുരുവായൂർ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകൻ ജോസ് മകൻ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. . ഉച്ചപൂജയ്ക്കു ശേഷം.. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ സോപാനപടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ , ശബരിമല തീർത്ഥാടക