
Browsing Category
News
“തക്ബീസ്” അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച തുടക്കം.
ചാവക്കാട് : ചാവക്കാട് ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച " തക്ബീസ്" അവധിക്കാല പഠനക്യാമ്പിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമിക ബോധവും വ്യക്തിത്വ!-->…
മേൽപ്പത്തൂർ ആഡിറ്റോറിയം രണ്ടു സംഘങ്ങൾക്ക് ഒരേ സമയം ബുക്കിങ്ങ്.
ഗുരുവായൂർ : മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ പരിപാടി നടത്താൻ രണ്ടു സംഘങ്ങൾക്ക് ഒരേ സമയം നൽകിയതായി ആക്ഷേപം , ബുധനാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങൾ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്താൻ ഒരേ സമയം എത്തിയത് .കോഴിക്കോട് ഹരി ശ്രീ നൃത്ത!-->…
ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാൻ കാലടി സർവ്വ കലാശാല
കാലടി : ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സംസ്കൃതം പഠിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടതായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വൈസ്!-->…
മാങ്ങ കള്ളൻ പൊലീസുകാരനെ പിരിച്ചുവിട്ടു, ബലാത്സംഗ കേസിലും പ്രതിയാണ്.
തിരുവനന്തപുരം : കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ!-->…
കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മരണം, കൊലപാതകം: പ്രതി അറസ്റ്റിൽ.
ഗുരുവായൂർ : കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച ആളുടെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. പ്രതി തൃശ്ശൂര്‍ വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സലീഷിനെ 42 എ.സി.പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേച്ചേരി കൈപ്പറമ്പ്!-->…
തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം.
ചാവക്കാട്:തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി .പത്ത് ദിവസം നീണ്ടുനിന്ന ചടങ്ങിൽ പരിഹാര ക്രിയകളും,അഷ്ടബന്ധ നവീകരണ കലശവും ക്ഷേത്രം തന്ത്രി വെള്ളിത്തിട്ട കിഴക്കേടത്ത് മന വാസുദേവൻ!-->…
ബേബി റോഡ് പ്രസക്തി വായനശാലയിൽ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് : മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയിൽ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച. ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷീജ!-->…
മണത്തല ആശാരി സുകുമാരൻ നിര്യാതനായി
ചാവക്കാട് : മണത്തല ആശാരി പുണ്ടുണ്ണി മകൻ സുകുമാരൻ (76) നിര്യാതനായി ഭാര്യ മണി, മക്കൾ ശ്രീജിത്ത്, ശ്രീജ. മരുമക്കൾ സിനി, വിജയൻ സംസ്കാരം നടത്തി
മലയാളികളുടെ പ്രിയ ഹാസ്യ നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാളികളുടെ പ്രിയഹാസ്യ നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ്!-->…
പെരുമ്പിലാവിൽ 16 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
ചാലിശ്ശേരി : പെരുമ്പിലാവ് ഒറ്റപ്പിലാവിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പിലാവ് കുളപ്പുള്ളി വീട്ടിൽ രൂപേഷിന്റെ മകൾ നന്ദനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.!-->…