
Browsing Category
News
മമ്മിയൂർ മഹാരുദ്രയജ്ഞം, മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം എട്ട് ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഇന്ന് ഭഗവാന് കലശങ്ങൾ അഭിഷേകം ചെയ്തത്. കലശാഭിഷേകം തൊഴുവാൻ ഇന്നു ക്ഷേത്രത്തിൽ!-->…
പത്തേമാരിയിൽ ഗൾഫിലേക്ക് കുടിയേറിയ പ്രവാസികൾക്ക് പെൻഷൻ നൽകണം
ഗുരുവായൂർ : പത്തേമാരി പ്രവാസികളുടെ സംഗമം ഗുരുവായൂരിൽ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു . അര നൂറ്റാണ്ടിലേറെ പ്രവാസ ജിവിതം നയിച്ച മലയാളികളായ നിരവധി പേർ തങ്ങളനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങും ചടങ്ങിൽ പങ്കു വെച്ചു. പത്തേമാരിയിൽ ഗൾഫിലേക്ക്!-->…
ഇനിയില്ല , കലോത്സവ ഊട്ടുപുരയിൽ അവസാന രണ്ടു ദിനം ഉറങ്ങാതെ കാവലിരുന്നു : പഴയിടം
കോഴിക്കോട്: സംസ്ഥാന സ്കൂള് കലോത്സവ വേദികളില് പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില് ഉയര് ന്ന പുതിയ വിവാദങ്ങള് ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില് ഭയം വന്നുവെന്നും മുന്നോട്ടുപോകുക!-->…
ടീൻ ഇന്ത്യ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു
ചാവക്കാട് : ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ ഇന്ത്യ ലോഗോയിലെ എട്ടു വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കുട്ടികൾ അണിനിരന്നത്.
ഫ്ലോട്ടുകൾ,!-->!-->!-->…
ശാംബവിയെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു.
ഗുരുവായൂർ: മിസ്സ് കേരള ഒന്നാം റണ്ണറപ്പായി ഗുരുവായൂരിന്റെ അഭിമാനമായിമാറിയ ശാംബവിയെ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.രവികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
!-->!-->…
ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ബുധനാഴ്ച
ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ജനുവരി 11 (ബുധനാഴ്ച)ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക്!-->…
കൗമാര കലാകിരീടം കോഴിക്കോട് തിരികെ പിടിച്ചു.
കോഴിക്കോട്: വാശിയേറിയ മത്സരത്തിനൊടുവിൽ കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി.!-->…
ഇടുക്കിയിൽ ഷവർമ കഴിച്ച മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു!-->…
കാസർകോട് ഭക്ഷ്യവിഷബാധ മരണം, മൂന്ന് പേർ കസ്റ്റഡിയിൽ
കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ്!-->…
ചാവക്കാട് ബീച്ചിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി!-->…