
Browsing Category
News
എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം
ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു.
ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട!-->!-->!-->…
കള്ളക്കേസിൽ സുധാകരൻറെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ കൈരളി!-->…
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം
ഗുരുവായൂർ. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ പുന:പ്രതിഷ്ഠദ്ര്യവാവർത്തി ചടങ്ങുകളുടെ ഭാഗമായി ഇന്ന് തത്വകലശാഭിഷേകം നടന്നു. അഗ്ര മണ്ഡപത്തിൽ നടന്ന തത്വകലശപൂജ, തത്വ ഹോമം, പരികലശപൂജ, പാണി എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത്!-->…
ഗുരുവായൂരിൽ നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി
ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര നടയിൽ ചരിത്രം കുറിച്ച് നാനൂറോളം വനിതകൾ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറി. ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു മുന്നിൽ അരങ്ങേറിയ മെഗാ തിരുവാതിര ‘കൃഷ്ണാർപ്പണം’ . ക്ഷേത്രം ഊരാളൻ മല്ലിശേരി!-->…
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം 28 ന്
ഗുരുവായൂർ : ഗുരുവായൂരിൻ്റെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുകയും നാടിൻ്റെ നാനോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പത്തൊൻപതാം!-->…
ട്രോളിംഗ് നിരോധനം, കടലിൽ കലക്ടറുടെ മിന്നൽ പരിശോധന
ചാവക്കാട് : ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കടലിലും ഹാർബറിലും ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന. വൈകീട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും!-->…
ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം”.
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ "വർണ്ണകൂടാരം" എന്ന പേരിൽ ബാലവേദി സംഗമം നടത്തി വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ!-->…
കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സ്പെഷ്യൽ കൺവെൻഷൻ
ഗുരുവായൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. നിയുക്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്!-->…
വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് കെ വിദ്യ.
പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞത് എന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച!-->…
കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്,കെ.!-->…