
Browsing Category
News
ഫയർ ഫോഴ്സിന് യന്ത്രവത്കൃത റബ്ബര്‍ ഡിങ്കി
ഗുരുവായൂര്‍ : ഗുരുവായൂരിലെ കേരള ഫയർ ആൻഡ് റസ്ക്യൂ സംഘത്തിന് പുതിയ യന്ത്രവല്‍കൃത റബ്ബര്‍ ഡിങ്കി അനുവദിച്ചു. ജലാശയ ദുരന്തങ്ങളിലും, അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഉപകാരപെടുന്നതാണ് റബ്ബര്‍ ഡിങ്കി.!-->…
ഷൺമുഖദാസ് അനുസ്മരണം
ഗുരുവായൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന ഷൺമുഖദാസിന്റെ പത്താം ചരമവാർഷികം എൻ.സി.പി. ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. എൻ സി പി ജില്ലാ ജന: സെക്രട്ടറി ഇ.പി. സുരേഷ് ഉത്ഘാടനം ചെയ്തു
!-->!-->!-->!-->!-->…
ദേശീയപാത വികസനം : വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ ദേശീയപാത വികസന പ്രവർത്തികൾ മൂലം വിവിധ മേഖലകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.എൻ കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.ഒരുമനയൂർ പഞ്ചായത്തിലെ!-->…
അബ്ദുൾനാസർ മദനിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി!-->…
ചാവക്കാട് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
!-->!-->!-->…
മമ്മിയൂർ മഹാദേവന് ബ്രഹ്മ കലശാഭിഷേകം നടത്തി.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന്റെ എട്ടാം ദിവസമായ ഇന്ന് മഹാദേവന് ബ്രഹ്മകലശം ആടി. 84 കുടങ്ങളിലായി കർപ്പൂരാദികലശം ഭഗവാന് അഭിഷേകം ചെയ്തതിനു ശേഷം ചേന്നാസ് ശ്രീകാന്ത്!-->…
ദേവസ്വം ജീവധനത്തിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി
ഗുരുവായൂർ : ദേവസ്വം ജീവധനം വിഭാഗത്തിൽ പ്രവർത്തിച്ച് സർവ്വീസിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി. ഗുരുവായൂർ കേശവൻ്റെ അകമ്പടിയോടെ 1975 ജൂൺ 26 ന് ശ്രീ ഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് ഗുരുവായൂർ സാമൂതിരി കോവിലകത്ത് നിന്ന്!-->…
നായശല്യം, നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം: കോൺഗ്രസ്
ചാവക്കാട്: മണത്തല മേഖലയിൽ നായശല്യം ഇല്ലാതാക്കാൻ ചാവക്കാട് നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണത്തല മേഖല കോൺഗ്രസ് പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെ കൊല്ലുന്നതതും,ആളുകളെ ആക്രമിക്കുന്നതും പതിവായതിനാൽ!-->…
മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി
ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ!-->…
ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തുനെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി!-->…