
Browsing Category
News
ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ കെ.എസ്.എസ്.പി.എയുടെ പഞ്ചദിന സത്യഗ്രഹം
ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോ ജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സബ്ബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പഞ്ചദിന സത്യഗ്രഹം സംസ്ഥാന കമ്മിറ്റി മെമ്പർ എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട്!-->…
അന്നദാനം- ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു
ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടിചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൻ!-->…
റൂഫ് ഷീറ്റുകൾക്ക് ചോർച്ച, 2.5 ലക്ഷം രൂപ നഷ്ടം നല്കണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ :റൂഫ് ഷീറ്റുകളുടെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊരട്ടി ചിറങ്ങര വെണ്ണൂക്കാരൻ വീട്ടിൽ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലി സൗത്തിലുള്ള ഗേയ്ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും എറണാംകുളത്തുള്ള ഡെക്കാൻ മെറ്റൽസ്!-->…
സ്വർണം -വെള്ളി -വസ്ത്രം വിലകൂടും , വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി , മൊബൈൽ ഘടകങ്ങൾ വിലകുറയും
ന്യൂഡൽഹി: മധ്യവർഗത്തേയും അടിസ്ഥാന വിഭാഗങ്ങൾക്കും ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു . വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മധ്യ വർഗത്തെ കൈയിലെടുത്താണ് പ്രഖ്യാപനം
!-->!-->…
കെ.എ.ടി.എഫ് 65-ാമത് സംസ്ഥാന സമ്മേളനം 2,3,4 തിയ്യതികളിൽ ചാവക്കാട്
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തീയതികളിൽ ചാവക്കാട് രാജ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മളനത്തിൽ അറിയിച്ചു ."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി!-->…
ഗുരുവായൂർ ഉൽസവം , ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പകർച്ച , ജനറൽ കമ്മിറ്റിയായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഉ ൽസവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ പങ്കാളിത്തമുള്ള ജനറൽ കമ്മിറ്റി രൂപീകരിച്ചു. ഇക്കൊല്ലത്തെ ഉൽസവ ചടങ്ങുകളും പതിവ് പകർച്ചവിതരണവും മികച്ച നിലയിൽ നടത്തും . ഗുരുവായൂർ ദേവസ്വം ഇന്ന്!-->…
കേരളീയ വേഷത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം .പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ!-->…
രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി.
ഗുരുവായൂർ : ഇന്ത്യയുടെ മുൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദും കുടുബവും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിലെത്തിയ മുൻ പ്രസിഡണ്ടിനെ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ,!-->…
ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം.
ജയ്പുർ: അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രാർഥനാ ചടങ്ങിനായി ആളുകൾ എത്തിയപ്പോഴാണ് തിങ്കളാഴ്ച ഒരു വിഭാഗവും ദർഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ!-->…
വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം
തൃശൂർ : വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം.കുണ്ടന്നൂർ സുന്ദരാക്ഷൻ്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായത്വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്നയാൾക്കാണ് പരിക്കേറ്റത്.!-->…