
Browsing Category
News
എസ്‌ഐക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റു.
ഗുരുവായൂർ : മകനെ ബസിൽ യാത്ര അയക്കാൻ വന്ന എസ്‌ഐക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റു. . മുനക്കടവ് തീരദേശ സ്റ്റേഷനിലെ എസ്‌ഐ താമരയൂര്‍ കുറ്റിങ്ങല്‍ അറുമുഖനാണ് മർദനമേറ്റത് . യൂണിഫോമിൽ അല്ലാതെ വന്ന എസ് ഐ ബസ് ജീവനക്കാരോട് തട്ടി കയറുകയും!-->…
നരവംശ ശാസ്ത്രജ്ഞന്‍ എ.അയ്യപ്പന് ഉചിതമായ സ്മാരകം വേണം.
ഗുരുവായൂർ : നരവംശശാസ്ത്രത്തെ വിശ്വപ്രസിദ്ധമാക്കിയ ഒരു മഹത് വ്യക്തിയുടെ അര്‍ദ്ധകായ രൂപം ഒഡീഷയിലെ ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങളേറെയായി. ഭൂവനേശ്വരിലെ ഉത്കൽ സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം സ്ഥാപക മേധാവിയായിരുന്ന!-->…
ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു
ഗുരുവായൂർ : തെക്കെ നട ഔട്ടർ റിങ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണയുവാവ് ബസ് കയറി മരിച്ചു . ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് 25 ആണ് മരിച്ചത് പന്തായി ക്ഷേത്രജങ്ഷന് സമീപം വൈകീട്ട് 5.55 മണിക്കാ ണ് അപകടം ഒരു!-->…
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എഡ് കോഴ്സുകൾ ആരംഭിക്കണം : കെ.എ.ടി.എഫ്
ചാവക്കാട് : ഉത്തര ആധുനികത നിലനിർത്തുന്ന ഭാഷയാണ് അറബിയെന്ന് ഡോ. ഹുസൈൻ മടവൂർ . ആയതിനാൽ ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ!-->…
ബജറ്റ്- പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെളളിടി : രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ്എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്.!-->…
ഡല്‍ഹി മദ്യനയ അഴിമതി, മുഖ്യ മന്ത്രി കെജ്രിവാളിനും പങ്ക് : ഇ ഡി
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വാര്‍ത്താവിനിമയ വിഭാഗം തലവന്‍ വിജയ് നായര്‍ 100 കോടി രൂപ ഡല്‍ഹി മദ്യനയ അഴിമതിയില്‍ കോഴയായി വാങ്ങിയെന്നും ആ തുക ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം.!-->…
തിരുനാവായ പാത , ദൃശ്യയുടെ ഭീമ ഹർജി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചു
ന്യൂ ഡെൽഹി : ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി ഇന്ന് ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്!-->…
അറബിക് സർവ്വകലാശാല സ്ഥാപിക്കണം : അബ്ബാസലി ശിഹാബ് തങ്ങൾ
ചാവക്കാട്: കേരളവും അറബി ഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ സുദൃഢമായ ബന്ധമുണ്ടെന്നും നമ്മുടെ നാടിന്റെ വിദേശ നാണ്യത്തിൽ ഗണ്യമായ സ്വാധീനമാണ് അറബ് രാഷ്ട്രങ്ങളും അറബി ഭാഷയും ചെലുത്തുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ആയതിനാൽ!-->…
റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍
ചാവക്കാട് : വാടാനപ്പള്ളിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്കടിച്ചുകൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ഗണേശമംഗലം സ്വദേശി ജയരാജന്‍ (60) ആണ് പൊലീസിന്റെ പിടിയിലായത് വാടാനപ്പള്ളി ഗണേശമംഗലത്ത് വാലപ്പറമ്പില്‍ വസന്ത(75) ആണ്!-->…
ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ,റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായ ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും.ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന സമ്പൂർണ!-->…