
Browsing Category
News
വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർക്ക് ആദരം
കൊച്ചി : വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർ രാജീവ് കൊളാടിക്ക് ആദരം ജോലിയിലുള്ള മികവാണ് രാജീവിനെ ചീഫ് കമ്മീഷണറുടെ പ്രശംസക്ക് അർഹനാക്കിയത്.
ഇന്റർ നാഷ്ണൽ കസ്റ്റംസ് ദിനമായ ജനുവരി 27ന് കൊച്ചിയിൽ വെച്ച് നടന്ന!-->!-->!-->…
കൊല്ലം ചാത്തന്നൂരില്‍ എട്ടുപേര്‍ക്ക് ഭക്ഷ്യവിഷബാധ.
കൊല്ലം : കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്ന്ന് എട്ടുപേര്‍ പിഎച്ച്‌സിയില്‍ ചികില്സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്കിയിരുന്നു. ഇത്!-->…
കുറിക്കമ്പനി ഉടമ കുറി നിർത്തി , അടച്ച തുകയും പലിശയും 10,000 രൂപ നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ :കുറി നടത്തുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മുല്ലശ്ശേരി കാരണത്തു് വീട്ടിൽ പ്രദീപ്.കെ.എൻ ഫയൽ ചെയ്ത ഹർജിയിലാണ് മുല്ലശ്ശേരിയിലുള്ള ഭദ്ര ഫിനാൻസ് ഉടമ രാഗേഷിനെതിരെ ഇപ്രകാരം വിധിയായത്.പ്രദീപ്!-->…
തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
തൃശൂർ : കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി . കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അഞ്ച് സ്ക്വാഡായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
എം.ജി. റോഡിലെ ചന്ദ്ര!-->!-->!-->…
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ കൃഷ്ണൻ നമ്പൂതിരിനിര്യാതനായി
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ കൃഷ്ണൻ നമ്പൂതിരി(67)നിര്യാതനായി.പരേതരായ വാസുദേവൻ നമ്പുതിരിയുടേയും പാർവ്വതിഅന്തർജനത്തിന്റേയും മകനാണ്.നെടുമ്പള്ളി ഇന്ദിര അന്തർജനം സഹോദരിയാണ് .
അരനൂറ്റാണ്ടിലേറെ ഗുരുവായൂർ ക്ഷേത്രം!-->!-->!-->…
വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗൺസിലറെ സി പി എം സസ്പെൻ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭാ കൗൺസിലറെ സി പി എമ്മില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍!-->…
ഗുരുവായൂര്‍ നഗരസഭ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി
ഗുരുവായൂർ : നവ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു.
ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത!-->!-->!-->!-->!-->…
കടലിൽ കുടുങ്ങിയ വള്ളത്തിലെ 50 തൊഴിലാളികളെയും രക്ഷപെടുത്തി
ചാവക്കാട് : എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും 50 തൊഴിലാളികളെയും രക്ഷപെടുത്തി.. വ്യാഴാഴ്ച പുലർച്ചെ ചേറ്റുവ അഴിമുഖത്ത് നിന്നും 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന!-->…
കൗൺസിലർ കെ എം മെഹറൂഫിന് ഭീഷണി, യു ഡി എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ഗുരുവായൂർ : നഗര സഭ കൗൺസിൽ യോഗത്തിൽ വാർഡിലെ പ്രശ്‌നം അവതരിപ്പിച്ചതിനോടനുബന്ധിച്ച് ഉണ്ടായ വാക് വാദത്തെ തുടർന്ന് പത്താം വാർഡ് കൗൺസിലർ കെ എം മെഹറൂഫിനെ ഭീഷണിപ്പെടുത്തുകയും, വീടിനു മുന്നിൽ വന്ന് പ്രകടനം നടത്തി ഭീഷണിപ്പെടുത്തുകയും, ചെയ്ത!-->…
അംബാനി പുത്രനും പ്രതിശ്രുത വധുവും ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : വിവാഹത്തിനു മുന്നോടിയായി ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്!-->…