
Browsing Category
News
എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു
ചാവക്കാട്: എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ!-->…
മണത്തല കൂർക്കപറമ്പിൽ മണി നിര്യാതനായി
ചാവക്കാട് :മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം കൂർക്കപറമ്പിൽ മണി(71) നിര്യാതനായി. ഭാര്യ: സൗദാമിനി .മക്കൾ : വിപിൻ, വിനിൽ. മരുമക്കൾ: അഖില, സബിത
കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ കുട്ടി മരിച്ചു
ചാവക്കാട്: കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന നാലാം ക്‌ളാസുകാരൻ മരിച്ചു.പുന്നയൂർ പഞ്ചായത്ത് അകലാട് മൊയ്ദീന്‍ പള്ളി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കര്‍ മകന്‍ മുഹമ്മദ് സിഫാന്‍(9)ആണ്!-->…
പുതിയ നാലുകാതൻ ചരക്കിൽ പാൽപായസം ഭഗവാന് നേദിച്ചു
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച പുതിയ നാലുകാതൻ ചരക്കിൽ ആദ്യ നിവേദ്യ പാൽപായസം തയ്യാറാക്കി ഭഗവാന് നേദിച്ചു. തുടർന്ന് പ്രസാദ ഊട്ടിൽ വിളമ്പിയ പാൽപായസം ഭക്തർക്കും ലഭ്യമായി. ഇന്നു രാവിലെയാണ് 1500 ലിറ്റർ പാൽപായസം!-->…
അദാനി ഓഹരി വില പെരുപ്പിച്ച് കാണിച്ചു, കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്
ന്യൂഡെൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചി ന്റെ റിപ്പോര്ട്ടി നെ തുടര്ന്നാ ണ് ഇടിവ്.വര്ഷിങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച്!-->…
മോശം കാലാവസ്ഥ, ജോഡോ യാത്ര താൽക്കാലികമായി നിർത്തി വെച്ചു.
ശ്രീനഗർ: മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കുമെന്നും നാളെ വിശ്രമദിനമാണെന്നും അദ്ദേഹം!-->…
അടപ്പിച്ച ഹോട്ടലുകൾ തുറക്കാൻ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധമാക്കി : മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം!-->…
ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ഒരു!-->…
മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ
ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ജനുവരി 26!-->!-->!-->…
പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക നേടിയെടുത്ത സഖാവിന് അഭിവാദ്യങ്ങൾ : കെ.എസ്. ശബരീനാഥ്.
തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ ചിന്താജെറോമിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥ്. ദീർഘ കാലത്തെ!-->…