
Browsing Category
News
വായനദിനത്തിൽ ടി.ഡി.രാമകൃഷ്ണനെ ആദരിച്ച് ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ:ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനം ആഘോഷിച്ചു.. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീ ഗുരുവായുരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന സമാദരണ സമ്മേളനം!-->…
ഗുരുവായൂരിൽ ദർശനത്തിന് വരി നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെരിപ്പ് കൗണ്ടറിന് മുന്നിൽ നിൽക്കണം
ഗുരുവായൂർ : അവധി ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർ ദർശനത്തിനു വരി നിൽക്കുന്നതിനേക്കാൾ കൂടു തൽ സമയം ചെരിപ്പ് സൂക്ഷിക്കുന്ന കൗണ്ടറിന് മുന്നിൽ വരി നിൽക്കേണ്ടി വരുന്നു എന്ന് പരാതി , ചെരിപ്പും ബാഗും സൂക്ഷിക്കാൻ കൊടുക്കാനും , തീരിച്ചു!-->…
പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍ : ഡോ: വി പി ഗംഗാധരന്‍
കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്സുര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്സ ര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ .
!-->!-->!-->…
എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,ഡി ജി പിക്ക് പരാതി
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ!-->…
ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജനറൽബോഡി യോഗവും,ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ ടെമ്പിൾ എസ്‌എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംഘം!-->…
വായനദിനാഘോഷം നാളെ, ടി.ഡി.രാമകൃഷ്ണനെ ആദരിക്കും
ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള വായനദിനാഘോഷം നാളെ (ജൂൺ 19 ) നടക്കും. വായനാ സംസ്കാരത്തെ പരിപോഷിക്കാൻ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ നാളെ വൈകുന്നേരം!-->…
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണസദസ്സ്
ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും,മാക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യ ത്തിൽ രുഗ്മണി റീജൻസിയിൽ അനുസ്മരണസദസ്സ് സംഘടിപ്പിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ!-->…
ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയിൽ ആത്മഹത്യചെയ്തു
ഗുരുവായൂർ : ഭർത്താവിനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം വീട്ടമ്മയെ പൊതുശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് തോടുകാട് പലമ്പുള്ളി വീട്ടിൽ വിജയകുമാരിയെയാണ് (56) ശുചി മുറിയിൽ മരിച്ചത്. ഭർത്താവ് ചിതലിപ്പാലം സ്വദേശി!-->…
മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.
ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . .
ഭർത്താവ്: അബ്ദുൾ!-->!-->!-->…
തിരുവാവാടുതുറൈ അധീനം മഠാധിപതി ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി
ഗുരുവായൂർ : തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി!-->…