
Browsing Category
News
തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം.
തൃശൂർ : തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം . സമരക്കാരുടെ അൻപത് ശതമാനം ശമ്പള വർധനവും ഇടക്കാലാശ്വാസവുമടക്കമുള്ള ആവശ്യങ്ങൾ ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ കല്യാണമണ്ഡപം.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അലങ്കാര പണികളോടെയുള്ള പുതിയ കല്യാണ മണ്ഡപം . ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു സമർപ്പണം നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ. പി!-->…
സി പി എം അനുകൂലസംഘടനകളുടെ ആധിപത്യം തകർക്കാതെ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാൻ…
ഗുരുവായൂർ : സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എൻ ജി ഒ യൂണിയനും സി ഐ റ്റി യു വിനുമുള്ള ആധിപത്യമാണ് പിണറായി സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രധാന കാരണമെന്ന്കെ പി സി സി അംഗം സി.ഐ. സെബാസ്റ്റ്യൻഅഭിപ്രായപ്പെട്ടു .
!-->!-->…
ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ.ഡി ഓഫിസിൽവെച്ചാണ് ചോദ്യം ചെയ്തത്.കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡിക്ക്!-->…
കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ, പ്രതികൾ കുറ്റക്കാർ
ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റക്കാർ . പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ (20),!-->…
മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള
ഗുരുവായൂർ : മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ!-->…
മലയാളികൾ ഈസ്റ്റർ ആഘോഷിച്ചത് 87 കോടി രൂപയുടെ മദ്യം കുടിച്ച്.
തൃശൂർ : സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്.!-->…
എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ ഇഫ്ത്താർ സംഗമം.
ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു. താലൂക്ക് പ്രസിഡണ്ട് ജമാൽ പെരുമ്പാടി അദ്ധ്യക്ഷത വഹിച്ചു അഷറഫ് മൗലവി വാടാനപ്പള്ളിറമദാൻ സന്ദേശം നൽകി.!-->…
ഗുരുവായൂർ സുവിതം, വിഷു സുവിത സംഗമം നടത്തി
ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിഷു സംഗമം ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ വൈ-എസ്.എം ഉൽഘാടനം ചെയ്തു. സുവിതം ഫൗണ്ടേഷൻ ചെയർമാൻ കെ.പി. സരസ്വതിയമ്മ!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക്, സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം .
കൊച്ചി : സാമൂഹിക സാംസ്കാരിക മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം സമർപ്പിച്ചു.നാഷണൽ ഹുമാൻ റൈറ്റ്സ് ഏന്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച!-->…