
Browsing Category
News
കർണാടകയിൽ ബി ജെ പിയും, എസ് ഡി പി ഐയും ധാരണയിൽ
കണ്ണൂർ : ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി എസ് ഡി പി ഐ ധാരണയിൽ എത്തിയതായി ആരോപണം ,പി ഡി പി യുടെ സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ ആണ് എസ് ഡി പി ഐ ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് . കർണാടകയിൽ 106 സീറ്റിൽ ആണ് എസ് ഡി!-->…
നർത്തകിമാരുടെ കണ്ണീര് കണ്ണന്റെ നടയിൽ ഇനി വീഴില്ല , ഗുരുവായൂരപ്പൻ ആഡിറ്റോറിയം ബുക്കിങ്ങ് ചൊവ്വാഴ്ച…
ഗുരുവായൂർ : കണ്ണന് മുന്നിൽ അരങ്ങേറ്റം നടത്താൻ എത്തുന്ന നർത്തകിമാരുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ആകുന്നു തെക്കേ നടയിലെ ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയം ഏപ്രിൽ 15 വിഷുദിനം മുതൽ കലാപരിപാടികൾ നടത്താൻ ഭക്തർക്ക് നൽകും. വിഷുദിനത്തിൽ രാവിലെ!-->…
കർഷകന് വിള ഇൻഷുറൻസ് നൽകിയില്ല. , കൃഷി ഓഫീസർമാർ 1,08,000 രൂപ നൽകുവാൻ വിധി.
തൃശൂർ : അർഹതപ്പെട്ട വിള ഇൻഷുറൻസ് നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കർഷകന് അനുകൂലവിധി. അന്തിക്കാട് തണ്ടിയേക്കൽ വീട്ടിൽ ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ചാഴൂർ കൃഷിഭവനിലെ കൃഷി ഓഫീസർ, ചെമ്പൂക്കാവിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ!-->…
സി പി ഐ യ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി
ന്യൂഡൽഹി: സി പി ഐ യ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി ഇതോടൊപ്പം , തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്കും ദേശീയ പാർട്ടി പദവി നഷ്ടമായിട്ടുണ്ട് . ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ്!-->…
ക്ഷേത്രത്തിൽ അനന്തശയനം ചിത്രത്തിന് പുനർജനി
ഗുരുവായൂർ : കാലപ്പഴക്കത്താൽ നിറം മങ്ങി മനോഹാരിത| നഷ്ടമായ അനന്തശയനം ചിത്രത്തിന് പുനർജനി. തനിമയൊട്ടും ചോരാതെ പുതുക്കി സംരക്ഷിച്ച ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് 'അനന്തശയനം ചിത്രം!-->…
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയ യുവാവിന്റെ ആത്മഹത്യാ ശ്രമം
ചാലക്കുടി : പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
!-->!-->!-->!-->…
പാലയൂരിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
ചാവക്കാട് : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പ് തിരുന്നാൾ ,പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഭക്തിപ്പൂർവ്വം ആഘോഷിച്ചു.ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ!-->…
റേഡിയേഷൻ മെഷീൻ ട്രൂ ബീം ലീനിയർ ആക്സിലറേറ്റർ 2.0 അമലയിൽ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ : കാൻസർ റേഡിയേഷൻ ചികിത്സ വിഭാഗത്തിൽ ഏറ്റവും പുതിയ റേഡിയേഷൻ മെഷീൻ ട്രൂ ബീം ലീനിയർ ആക്സിലറേറ്റർ 2.0 ന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ . കൃഷ്ണ തേജ ഐഎഎസ് നിർവഹിച്ചു. ദേവമാതാ പ്രൊവിഷ്യൽ ഡോ ഫാ ഡേവിസ് പനക്കൽ സി എം ഐ ചടങ്ങുകൾക്ക്!-->…
ആശുപത്രികളില്‍ കോവിഡ് മോക് ഡ്രില്‍
ന്യൂ ഡെൽഹി രാജ്യത്ത് ഞായറാഴ്ചയും പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തിനു മുകളില്‍. 5,357 കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി!-->…
പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍.
പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുഹമ്മദ് അജീഷാണ് അറസ്റ്റിലായത്. വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന!-->…