Madhavam header
Above Pot

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം. മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട്:വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മധ്യ വയസ്കൻ അറസ്റ്റിൽ ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവ(52)നെയാണ് ചാവക്കാട് പോലീസ് എസ്‌ഐസെസിൽ കൃസ്ത്യൻ രാജ് അറസ്റ്റ് ചെയ്തത് .

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്‌ഐമാരായ ബിജു പട്ടാമ്പി,ഷാജു,ശ്രീരാജ്,എഎസ്ഐ ലത്തീഫ് സിപിഒമാരായ മുജീബ്,വിനോദ്,പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Vadasheri Footer