
Browsing Category
News
പെരുമ്പിലാവിൽ 16 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
ചാലിശ്ശേരി : പെരുമ്പിലാവ് ഒറ്റപ്പിലാവിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പിലാവ് കുളപ്പുള്ളി വീട്ടിൽ രൂപേഷിന്റെ മകൾ നന്ദനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.!-->…
ഗുരുവായൂർ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും
ഗുരുവായൂർ :കഴിഞ്ഞ ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ അഭിമാന പദ്ധതി യായിരുന്ന കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും ആയി മാറി . ലോകോത്തര നിലവാരത്തിൽ കോടികൾ ചിലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ , ബസ്!-->…
60 ലക്ഷം രൂപ കെട്ടിവെക്കണം, മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ.
ബംഗ്ലൂരു: സുപ്രീംകോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കർണാടക പൊലീസ് കത്ത് നൽകി.
82 ദിവസത്തെ യാത്രയ്ക്ക്!-->!-->!-->…
എ ഐ ടെണ്ടർ സുതാര്യമല്ല, സ്രിറ്റിന് 9 കോടി നോക്കുകൂലി : വി ഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളുവുകൾ തന്റെ പക്കലുണ്ടെന്നും എല്ലാ!-->…
പൂര നഗരിയിൽ വിസ്മയ കാഴ്ചയൊരുക്കി ഗുരുവായൂർ ദേവസ്വം സ്റ്റാൾ .
ഗുരുവായൂർ : ഐതിഹ്യങ്ങളും ചരിത്രവും വഴികാട്ടുന്ന പുരാതന താളിIയോല ഗ്രന്ഥങ്ങൾ, അപൂർവ്വ ദാരുശിൽപങ്ങൾ. ഭഗവദ് ചൈതന്യമായ കൃഷ്ണനാട്ടം കോപ്പുകൾ .സന്ദർശകരെ വിസ്മയിപ്പിക്കുന്ന കൗതുക കാഴ്ചകളാണ്തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം സ്റ്റാൾ.!-->…
യൂത്ത് കോൺഗ്രസ് നേതാവിന് മർദനം , എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി
കുന്നംകുളം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച കേസില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ കാണിപ്പയ്യൂര്‍ സ്വദേശി വലിയ പറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27!-->…
ഹൈദ്രോസിൻ്റെ നിര്യാണത്തിൽ റൂറൽ ബാങ്ക്അനുശോചിച്ചു.
ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ ടി.വി. ഹൈദ്രോസിൻ്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർമാരായ പി.വി.ബദറുദീൻ, സലാം!-->!-->!-->…
ഇല്ലാത്ത വിസ ഫീസ് തട്ടിയെടുത്ത അരൂഹ ട്രാവൽസിനെതിരെ ഉപഭോക്തൃ കോടതി വിധി
ഗുരുവായൂർ : കുട്ടികളുടെ വിസ ഫീസ് ഒഴിവാക്കിയിരിക്കെ വിസ ഫീസ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ഗുരുവായൂർ തിരുവെങ്കിടം കുഞ്ഞീരകത്ത് സുധീഷ് ഫയൽ ചെയ്ത ഹർജിയിലാണ് അരൂഹ ടൂർസ് ഏൻ്റ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ!-->…
ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശവും, ബ്രഹ്മോത്സവവും
ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഏപ്രില്‍ 18-മുതല്‍ മെയ് 5-വരെ നീണ്ടുനില്‍ക്കുന്ന നവീകരണ കലശത്തോടൊപ്പം ബ്രഹ്മോത്സവവും സമുചിതമായ് ആഘോഷിയ്ക്കപ്പെടുകയാണെന്ന് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഭാരവാഹികള്‍!-->…
കാറപകടം, ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.
ഗുരുവായൂർ : കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി .ഗുരുവായൂർ പുതിയ വീട്ടിൽ മഞ്ഞിയിൽ ഷാജഹാൻ മൊയ്‌തുവിന്റെ മകൻ ശുഹാ ബാബു(06 ) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ!-->…