
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ രശീതി നൽകി പണം തട്ടി , “ആന” പിടിയിൽ
ഗുരുവായൂർ : അടുപ്പിച്ചു ലഭിച്ച രണ്ടു അവധി ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് ഗുരുവയൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . ഇത് മുതലെടുത്ത് വ്യാജ രശീതി നൽകി തൊഴിയിക്കാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരനെ കയ്യോടെ പിടി കൂടി .എന്നാൽ ജീവനക്കാരനെതിരെ നടപടി!-->…
ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ ധനസഹായം വിതരണം
ഗുരുവായൂർ : ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം പദ്ധതിയിൽ ഉൾപ്പെട്ട ജി എസ് എസ് എടക്കഴിയൂർ കീർത്തന സമിതി അംഗം പ്രസന ഉദയഭാസ്ക്കറിൻ്റെ നിര്യാണത്തെ തുടർന്ന്,അവരുടെ കുടുംബത്തിനുള്ള ധനസഹായം!-->…
കരുവന്നൂർ കൊള്ളയും, കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികൾ : അനിൽ അക്കര
തൃശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികളെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര . കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂർ!-->…
യുവജനോത്സവ ചിലവ് വഹിക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന
ചാവക്കാട് : മണത്തല ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിൽ ഒക്‌ടോബര്‍ നാല് അഞ്ച്് തിയതികളില്‍ നടക്കുന്ന യുവജനോത്‌സവത്തിന്റെ മുഴുവൻ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .!-->…
മണത്തല പ്രസക്തി വായനശാല വാർഷീക ആഘോഷം
ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല(പ സി ഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനുംലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ പ്രേം പ്രസാദ്!-->…
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ.
ന്യൂഡൽഹി: ചൈനീസ് ഫണ്ടിങ് ആരോപണത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കസ്റ്റഡിയിൽ. ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡൽഹി പൊലീസ് ആണ് പ്രബീർ പുരകായസ്തയെ കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. ചോദ്യം!-->…
പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ്
ദില്ലി: ജയ്പൂരിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയെന്ന് ദില്ലി പൊലീസ് സ്പെഷൽ സെൽ.കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ!-->…
ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നിര്യാതനായി.
ഗുരുവായൂർ :ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് .പാർട്ണറുമായ . കെ . ഗോപിനാഥൻ നായർ (83) നിര്യാതനായിഭാര്യ താങ്കലക്ഷ്മി (റിട്ട :അദ്ധ്യാപിക )
മക്കൾ അഡ്വ നീതാഗോപിനാഥ്, പരേതനായ!-->!-->!-->…
കരുവന്നൂരിലെ കള്ളപ്പണക്കേസ്, എന്‍ഐഎയും എത്തുന്നു
തൃശ്ശൂര്‍ : കരുവന്നൂരിലെ കള്ളപ്പണക്കേസ് അന്വേഷണത്തിന് എന്‍ഐഎയും എത്തുന്നു. സതീഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കരുവന്നൂര്‍ ബാങ്കിലൂടെ മാറ്റിയെടുത്ത കള്ളപ്പണത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ ഫണ്ടുമുണ്ടെന്ന് കണ്ടെത്തിയതിനെ!-->…
ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ചാവക്കാട് ബീച്ചിൽ തുറന്നു.
ചാവക്കാട് : ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചാവക്കാട് ബീച്ചിൽ തുറന്ന് നൽകി. ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ്!-->…