
Browsing Category
News
ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ
ചാവക്കാട് : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന "ഡോക്ടർ" പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി പാറയിൽ വീട്ടിൽ അലി മകൻ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ!-->…
ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ
ചാവക്കാട് : പ്രായപൂർത്തിയാകാത്ത ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ മുഹമ്മദാലി മകൻ റഷീദ് 52 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ്!-->…
അടിപ്പാത, രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്. രാഷ്ട്രീയ പഴിചാരലുകൾക്കപ്പുറം അടിപാത എന്ന തിരുവെങ്കിടം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം നടപ്പിലാക്കാനുള്ള ഇടപെടലുകളാണ് കേന്ദ്രവും!-->…
മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി ,
ടെമ്പോ ഡ്രൈവർ!-->!-->!-->…
ഗുരുവായൂർ സഫയർ, ടേസ്റ്റ് പാലസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഗുരുവായൂർ : നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. ലോക്കൽ നേതാവിന്റെ ഉടമസ്ഥതിൽ ഉള്ള ടേയ്സ്റ്റ് പാലസ്, ജില്ലാ നേതാവിന്റെ കരുതൽ ഉള്ള!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.5 കോടിരൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,50,59,272രൂപ… 2കിലോ 300ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാം .രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു.!-->…
ഒ കെ ആർ മേനോനെ അനുസ്മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ ആദ്ധ്യാത്മിക - സാമൂഹ്യ-സാംസ്ക്കാരിക - സഹകരണ രംഗത്തെ നിറ വ്യക്തിത്വവുമായിരുന്ന ഒ.കെ.ആർ.മേനോൻ്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു . സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ .ശ്രീകൃഷ്ണ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്മരണാജ്ഞലി സദസ്സ്!-->…
പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി
തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ്!-->…
അടിപ്പാതക്ക് സ്റ്റേ , ആർ വി ബാബു കേസിൽ നിന്ന് പിന്തിരിയണം : ആക്ഷൻ കൗൺസിൽ
ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് വേണ്ടി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി സ്ഥലമെടുപ്പ് തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവെങ്കിടം- ഇരിങ്ങപ്പുറം നിവാസികളെ!-->…
ഗുരുവായൂരിൽ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം . ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരിക്കെതിരെയാണ് ആരോപണം ഉയർന്നത് .ഒക്ടോബര് 10 നാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയത്!-->…