
Browsing Category
News
കോട്ടപ്പടി തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുനാൾ അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വികാരി ഫാദർ ജോയ് കൊള്ളന്നൂർ ചെയർമാനും അസിസ്റ്റൻറ് വികാരി ഫാദർ ഗോദ്‌വിൻ കിഴകൂടൻ വൈസ് ചെയർമാൻ,ജാക്സൺ നീലങ്കാവിൽ ജനറൽ കൺവീനറെയും!-->…
ഗുരുവായൂരിൽ നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു കേടായി . ഇതോടെ പാൽപായസം ശീട്ടാക്കൽ നിറുത്തി വെച്ചു ദേവസ്വം ,രാവിലെ പന്തീരടി പൂജക്ക് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന 750 ലിറ്റർ പാൽ പായസമാണ് കീഴ്!-->…
സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ ഗുരുവായൂരിൽ യു ഡി എഫിന്റെ പദ യാത്ര
ഗുരുവായൂർ : ഇടതു മുന്നണി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും, സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ യു ഡി എഫ് ഗുരുവായൂരിൽ പദ യാത്ര സംഘടിപ്പിച്ചു ഗുരുവായൂർ മണ്ഡലം കമ്മറ്റി ചെയർമാൻ പ്രതിഷ് ഓടാട്ട് , കൺവീനർ നൗഷാദ് അഹമ്മു എന്നിവരുടെ നേതൃത്വത്തിൽ!-->…
പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം
ഗുരുവായൂർ : പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ഗുരുവായൂർ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം . ഇത് സംബന്ധിച്ച് ദേവസ്വം ഭരണ സമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ഓഫീസിലെ ഉദ്യോഗസ്ഥനായ ടി വി ഉണികൃഷ്ണൻ പരാതി നൽകി കഴിഞ്ഞ!-->…
സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് ചാവക്കാട് യു ഡി എഫിന്റെ പദയാത്ര
ചാവക്കാട് : റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതി നടത്തിയ പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് യു. ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര സംഘടിപ്പിച്ചു ബ്ലാങ്ങാട് ബീച്ചിൽ ഡിസിസി മുൻ!-->…
അക്കാരപ്പള്ളി മനയിൽ ഉമാദേവി അന്തർജനം നിര്യാതയായി.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു!-->…
ചികിത്സയ്ക്ക് എത്തിയ കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ചികിത്സയ്ക്ക് എത്തിയ കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ തിരിച്ചങ്കോട് സര്ക്കാ ര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്‌പെന്ഡ്്!-->…
മമ്മിയൂർ സേതുമാധവൻ നായർ നിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻവശം പെരുമ്പിലാവിൽ റോഡിൽ സരിത നിവാസിൽ സേതുമാധവൻ നായർ (കണ്ണൻ 72 ) നിര്യാതനായി . ഭാര്യ : സാവിത്രി. മക്കൾ : സജിത്ത്, സരിത, സജീവ്.
മരുമക്കൾ : ജിത, അനിൽ, അഞ്ജലി. സംസ്കാരം നാളെ കാലത്തു 8.30 ന് തൃശൂർ!-->!-->!-->…
തൃശൂർ കൈനൂർ ചിറയിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു
തൃശൂര്‍ : പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് അപകടം നടന്നത്. വടൂക്കര സ്വദേശി നിവേദ് കൃഷ്ണ , കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍,, അര്‍ജുന്‍!-->…
ആംബുലൻസ് ഇല്ല , ഗുരുവായൂർ ക്ഷേത്ര നടയിൽ കുഴഞ്ഞുവീണ പെൺകുട്ടി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് രണ്ടു ആംബുലൻസുകൾ ഉണ്ടായിട്ടും ക്ഷേത്ര നടയിൽ കുഴഞ്ഞു വീണ പെൺ കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ആംബുലൻസ് ലഭിച്ചില്ല . ദേവസ്വം മെഡിക്കൽ സെന്ററിലേക്കും ദേവസ്വം ഓഫീസിലേക്കും നിരവധി തവണ ഫോൺ ചെയ്തു അറിയിച്ചതിനു!-->…