Post Header (woking) vadesheri
Browsing Category

News

പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ല: എം വി ഗോവിന്ദൻ

കോട്ടയം: പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

രഹസ്യനിക്ഷേപം , അദാനി ​ഗ്രൂപ്പിനെതിരെ ‘ഒസിസിആർപി’ റിപ്പോർട്ട്

ന്യൂഡൽഹി: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ട്.

അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46) മകന്‍ അമല്‍ (21) എന്നിവരെയാണ് താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച പകല്‍ 2

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിന് ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻകെ ഡി

ശ്രീ ചിത്ര ആയുർവേദയുടെ സ്ഥാപക ദിനാഘോഷം, സൗജന്യ ചികിത്സയോടെ

ചാവക്കാട് : ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ പത്തുമണി മുതൽ ഒരു മണിവരെ സൗജന്യ

അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധം. നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു.

കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത്

തീരപ്പെരുമ 2023 മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ . എൻ കെ അക്ബർ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, കെ കെ മുബാറക്, മുഹമ്മദ്‌ അൻവർ, ബുഷറ ലത്തീഫ്,

മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഗുരുവായൂർ ടൗൺ ക്ലബിന്റെ ഓണസദ്യ

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഗുരുവായൂർ ടൗൺ ക്ലബ്ബ് ഓണസദ്യയും ആദരവും പാരിതോഷികവും നല്കി. ചടങ്ങ് എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി. യോഗത്തിൽ ക്ലബ്ബ് ,പ്രസിസണ്ട് കെ ബി

മണ്ണാർക്കാട് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ (23) റിൻഷിത (18) എന്നിവരാണ് ഓണം അവധി ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം

സി എന്‍ മോഹനന് കുഴല്‍നാടന്‍റെ കമ്പനിയുടെ വക്കീല്‍ നോട്ടീസ്.

ദില്ലി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ പങ്കാളിയായ ദില്ലിയിലെ നിയമ സ്ഥാപനം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണം