
Browsing Category
News
ഗുരുവായൂര്‍ ഏകാദശി, ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി. ഇന്നത്തെ ആദ്യവിളക്ക്, പാറേമ്പാട്ട് അമ്മിണി അമ്മയുടെ വഴിപാടായി നടന്നു. വ്യക്തികളും, സ്ഥാപനങ്ങളുമായി നടത്തപ്പെടുന്ന പല!-->…
ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു : വി.ടി.ബലറാം
ഗുരുവായൂർ : നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു എന്ന് വി.ടി.ബലറാം അഭിപ്രായപ്പെട്ടു തിരുവെങ്കിടം റെയിൽവെ അടിപ്പാത യഥാർത്ഥ്മാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു്!-->…
റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു
ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി!-->…
“ജോലിക്ക് വന്നില്ലെങ്കിലും ശമ്പളം ലഭിക്കും” ഗുരുവായൂർ ദേവസ്വത്തിൽ, പിടിപാട് ഉണ്ടായാൽ…
ഗുരുവായൂർ : ജോലിക്ക് വന്നില്ലെങ്കിലും ഗുരുവായൂർ ദേവസ്വത്തിൽ ശമ്പളം ലഭിക്കും. ഗുരുവായൂർ ദേവസ്വം മേൽപ്പുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയിൽ ആണ് ജോലിക്ക് വരാതെ ജീവനക്കാരൻ ശമ്പളം പറ്റുന്നതായി പരാതി , ആഴ്ചയിൽ ഒരു ദിവസം വന്നു രജിസ്റ്ററിൽ ഒപ്പ്!-->…
വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി, വിനായകൻ ഒടുവിൽ അറസ്റ്റിൽ
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി!-->…
ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈന, ഗസ്സയിൽ മരണം 5000 കവിഞ്ഞു
ടെൽ അവീവ് : ∙ ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു . യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ്!-->…
പൂന്താനം ഇല്ലത്ത് കവി സദസ്സ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനം ഇല്ലത്ത് വിദ്യാരംഭ ദിവസം 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .പൂന്താനം ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായ ചടങ്ങിൽ പ്രൊഫസർ ഷൊർണൂർ കാർത്തികേയൻ ,മേലാറ്റുർ രാധാകൃഷ്ണൻ. സി!-->…
ഏകാദശി വിളക്ക് വിളംബര നാമജപയാത്ര
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന ഏകാദശി വിളക്ക് വിളംബര നാമജപയാത്ര വൈകിട്ട് 4.15 ന് സത്രം ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ ഗുരുവയൂരപ്പൻ്റെ ചിത്രം!-->…
കേരള വനിതാ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ഒക്ടോബര്‍ 26ന് ഗുരുവായൂരില്‍
ഗുരുവായൂർ : കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീസുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കും. ഗുരുവായൂര്‍ ടൂറിസ്റ്റ്!-->…
വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ
ഗുരുവായൂർ :വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾരാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം!-->…