Post Header (woking) vadesheri
Browsing Category

News

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹം.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ, സ്വാമി ഉദിദ് ചൈതന്യ ആചാര്യനായി 21ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം ഹൈക്കോടതി ജഡ്ജി . ദേവൻ ഉൽഘാടനം ചെയ്യുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സപ്താഹത്തിൽ…

ഗുരുവായൂരിലെ കാണിക്ക ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്നതിനായി വെച്ചിരുന്ന ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ പിടിയിൽ തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ ചന്ദ്ര ശേഖരൻ മകൻ സന്തോഷ് കുമാറിനെ (50 ) യാണ് ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ കെ.…

എസ്.വൈ.എസ്. പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട്.

ചാവക്കാട്: 'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' പ്രമേയത്തില്‍ സുന്നി യുവജന സംഘം(എസ്.വൈ.എസ്.) പ്ലാറ്റിനം വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്…

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നു : വിഡി സതീശൻ

പാനൂര്‍ : ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് അഴിമതി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കൊവിഡ് മരണങ്ങള്‍ മറച്ചുവച്ച അതേ പിആര്‍…

വര്‍ഗീയ ഫാസിസ്റ്റുകളെ ഈ തെരഞ്ഞെടുപ്പോടെ ജനം തൂത്തെറിയും : പി കെ കുഞ്ഞാലികുട്ടി.

ചാവക്കാട് : രാജ്യം തകര്‍ക്കലല്ല ബി ജെ പി ഭരണകൂടം തകര്‍ത്ത ഇന്ത്യാ രാജ്യത്തിന്റെ രാജ്യ നിര്‍മ്മാണമാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി . കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നയൂര്‍…

അമ്പലത്ത് അപ്പാർട്മെൻറ് ജീവനക്കാരന് മർദനം ,അഞ്ച് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കാരക്കാട്അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെൻ്റിലെ ജീവനക്കാരനായ സജിതനെ ക്രൂരമായി മർദിച്ച അഞ്ച് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു .എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് ജോയ് മകൻ ഡൈജോ( 24), ഗുരുവായൂർ തമ്പുരാൻ പടി ചെമ്പൻ…

കണ്ണൂർ ജില്ലയിലെ കാരണമറിയാത്ത ഒരുപാട് മരണങ്ങൾക്ക് പിന്നിലെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണം : കെ എം…

ചാവക്കാട് കുഞ്ഞനന്തൻ ഉൾപ്പെടെ ഒരുപാട് മരണങ്ങളുടെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു ഡി എഫ് ചാവക്കാട് സംഘടിപ്പിച്ച പൊതുയോഗത്തിൽ…

ഗുരുവായൂർ ക്ഷേത്രം കാവൽക്കാരൻ കെ പി ബാലചന്ദ്രൻ നിര്യാതനായി .

ഗുരുവായൂർ , ഗുരുവായൂർ ക്ഷേത്രം കാവൽക്കാരൻ കെ പി ബാലചന്ദ്രൻ (49 ) നിര്യാതനായി . ഭാര്യ ഷൈലജ . ക്ഷേത്രം കഴകക്കാരായ ,വടക്കേ നടയിൽ വടക്കേ പാട്ട് ഗോപി പിഷാരടി യുടെയും മാധവി കുട്ടി പിഷാരസ്യാരുടെയും മകനാണ് . മക്കൾ നവനീത് കൃഷ്ണൻ ( ഡിഗ്രി വിദ്യാർഥി…

തൃശൂർ പൂരം , കോർപറേഷൻ പരിധിയിൽ 36 മണിക്കൂർ മദ്യ നിരോധനം

തൃശൂർ : പൂരത്തിനോട് അനുബന്ധിച്ച തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂർ മദ്യ നിരോധനം ഏർപ്പെടുത്തി . ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ, 36 മണിക്കൂര്‍ ആണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മദ്യനിരോധനം. എല്ലാ…

ഈ തെരഞ്ഞെടുപ്പ് രാജ്യം കാക്കാന്‍ , ദേശീയ പദവി നിലനിര്‍ത്താനല്ല : ഷാഹിന നിയാസി

ചാവക്കാട് : ദേശീയ പദവി നിലനിര്‍ത്താനല്ല രാജ്യം കാക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഷാഹിന നിയാസി പറഞ്ഞു കടപ്പുറം പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിച്ച വനിതാ കണ്‍വെന്‍ഷന്‍ സല്‍വ റീജന്‍സിയില്‍ ഉദ്ഘാടനം…