Madhavam header
Browsing Category

News

ആന്ധ്രയിൽ പോറസ് പോളിമർ ഫാക്ടറിയിൽ പൊട്ടിത്തെറി : ആറ്പേർ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പ്ലാന്റിൽ പൊട്ടിത്തെറിയും തീപിടിത്തവും

ഗുരുവായൂരിൽ ഓൺ ലൈൻ ബുക്കിങ്ങ് ഇനി നെയ്യ് വിളക്ക് ദർശനത്തിന് മാത്രം

ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ഓൺലൈൻ ദർശനം ഏപ്രിൽ 25 മുതൽ നെയ്യ് വിളക്കിന് മാത്രമായി പരിമിതപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു . കൂടുതൽ ഭക്തർക്ക് തടസ്സങ്ങളില്ലാതെ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി.

കെ എസ് ഇ ബി സമരം , സംസ്ഥാന നേതാക്കൾക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷന്‍റെ സമരത്തിൽ കടുത്ത നടപടിയുമായി മാനേജ്മെന്‍റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷൻ

എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് വിഷു വിപണനമേള സംഘടിപ്പിച്ചു

ഗുരുവായൂർ : എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിഷു വിപണനമേള സംഘടിപ്പിച്ചു. മമ്മിയൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ് പരിസരത്ത് നടന്ന വിപണന മേള നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്

അഷ്ടപദി സംഗീതോൽസവം: അപേക്ഷിക്കാനുള്ള തീയതി എപ്രിൽ 20 വരെ നീട്ടി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൽ പങ്കെടുക്കാൻ ഏപ്രിൽ 20 വരെ അപേക്ഷകൾ അയക്കാം. ഇന്നു ചേർന്ന അഷ്ടപദി സംഗീതോൽസവ സബ് കമ്മിറ്റി തീരുമാനപ്രകാരമാണ് തീയതി നീട്ടി നൽകിയത്. പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക്

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16ന്

ഗുരുവായൂർ : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ

കോടഞ്ചേരിയിലേത്‌ ലൗ ജിഹാദ് ,പാർട്ടിക്ക് ക്ഷീണമുണ്ടാക്കി : സി പി എം നേതാവ് ജോർജ് എം തോമസ്.

കോഴിക്കോട് : കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്‍റെ മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്ന് ജോർജ് എം തോമസ്. ഷിജിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ

തൃശൂർ നഗരത്തിലെ റസ്റ്റോറന്റിൽ വൻ അഗ്നിബാധ

തൃശൂർ : നഗരത്തിലെ തിരക്കേറിയ കിഴക്കേക്കോട്ടയിലെ അറേബ്യൻ ഗ്രിൽ റസ്റ്റോറന്റിൽ വൻ അഗ്നി ബാധ. രാത്രി 7.30 തോടെയായിരുന്നു തീപിടുത്തം. റസ്റ്റോറന്റിൽ തിരക്കുള്ള സമയത്തായിരുന്നു അൽഫാം ഉണ്ടാക്കുന്ന ഗ്രില്ലിന് മുകളിലുള്ള ചിമ്മിനി പൊട്ടിത്തെറിച്ചത്.

സംക്രമ സന്ധ്യയില്‍ ഗുരുവായൂരിൽ ഭക്തി ഗാനാര്‍ച്ചനയും, ഭരതനാട്യവും.

ഗുരുവായൂര്‍: സംക്രമ സന്ധ്യയിലെ വിശേഷാല്‍ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മേല്‍പ്പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി ഭക്തി ഗാനസന്ധ്യയും, ഭരതനാട്യവും അരങ്ങേറും.

പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.