Browsing Category

News

പാലയൂരിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ് കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ 6.30 ന് പുതുഞായർ തിരുനാളിന്റെ മുഖ്യ ദിവ്യബലിയും തിരുകർമ്മങ്ങളും തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിച്ചു.ആർച്ച് പ്രീസ്റ്റ്

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂർ ക്യഷ്ണമണി മാരാർക്ക് .25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും

പാരസ്പര്യത്തിന്റെ സന്ദേശവാഹകനായിരുന്നു സുകുമാർ കക്കാട് : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം :മനുഷ്യസ്നേഹത്തിന്റെ മന്ത്രങ്ങൾ പ്രചരിപ്പിച്ച കവിയായിരുന്നു സുകുമാർ കാക്കാടെന്നും, വർത്തമാന ഇന്ത്യനവസ്ഥയിൽ മാഷിനെ ഓർക്കുന്നത് പോലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു. സുകുമാർ കാക്കാടിന്റെ

പാലക്കാട് തീകൊളുത്തിയ പെൺകുട്ടിയും യുവാവും മരിച്ചു

പാലക്കാട് : കൊല്ലങ്കോട് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു മരണം. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ

വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി.

പാലക്കാട്: വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി. . കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു

പാണ്ട്യാലമുക്ക് ടിപ്പിക്കല്‍ പാര്‍ട്ടിഗ്രാമം, ഒളിവിൽ കഴിയാൻ പ്രതിക്ക് ധൈര്യം…

തൃത്താല : കണ്ണൂര്‍ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ എന്ന വാര്‍ത്ത സോഷ്യല്‍

വിദ്യാർത്ഥി കർഷകനെ സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് അനുമോദിച്ചു

പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌

കേരളത്തിലെ ആദ്യ മഹാ കുബേരയാഗത്തിന് പരിസമാപ്തിയായി

ഒറ്റപ്പാലം : ചെർപ്പുളശ്ശേരിയ്ക്കടുത്ത ചളവറ എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഏഴു ദിവസങ്ങങ്ങളിലായി നടന്നു വന്ന മഹാ കുബേരയാഗത്തിന്റെ വൈദിക ചടങ്ങുകള്‍ സമാപിച്ചു. ഞായറാഴ്ച ഭക്തര്ക്ക് യാഗശാലയില്‍ കുബേര ദർശന ത്തിനും, പ്രസാദമായി യാഗഭസ്മവും

പുല്ല് വെട്ട് യന്ത്രം കൊണ്ടുപോകാൻ നോക്കുകൂലി വേണമെന്ന് സി ഐ റ്റി യു

തൃശൂര്‍: ഒല്ലൂരില്‍ എത്തിച്ച പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകുന്നത് തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍ .അറുപത്തിയഞ്ച് കിലോ ഭാരമുള്ള യന്ത്രം ഏറ്റെടുക്കാന്‍ കയറ്റിറക്ക് കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്

ഗുരുവായൂരിലെനീരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം- തിരുവെങ്കിടം നായർ സമാജം .

ഗുരുവായൂർ : ഗുരുവായൂരിൽ പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നു് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു. പിടിച്ച് പറിയും, മോഷണവും മറ്റു് അക്രമസംഭവങ്ങളുമായി പങ്ക് ഉള്ള പ്രതികളെയും,