Browsing Category

News

കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം ,വയോധികന് ഏഴ് വർഷം കഠിന തടവ്

ചാവക്കാട് : കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് ഏഴ് വർഷം കഠിനതടവ്. അഞ്ചങ്ങാടി സ്വദേശി പുത്തൻപുരയിൽ കോയ (61) യെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് അഞ്ചങ്ങാടിയിൽ 2020 ൽ ആണ് കേസിന് ആസ്പദമായ

പെരുനാൾ തിരക്ക് , ചാവക്കാട് നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം.

ചാവക്കാട് : ഈദ് പെരുന്നാളിനോട് അനുബന്ധിച്ചു നാളെയും മറ്റന്നാളും( മെയ് ഒന്ന് രണ്ട് ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുല്ലത്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങൾ ഉൾപ്പടെ ഉള്ളവ വസന്തം

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ തുറന്നു

തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ 10.30 ന് പി.ബാലചന്ദ്രൻ എം എൽ എ യാണ് പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം

പുതിയ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ മെയ് 4ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത സി. മനോജ്, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍ എന്നിവരുടെ സത്യപ്രതിജ്ഞ മെയ് 4-ബുധനാഴ്ച രാവിലെ 9-ന് നടക്കും.

ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ഗുരുവായൂരിൽ.

ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ സ്വയംഭരണ അധികാരത്തിനുവേണ്ടി രാഷ്ട്രീയ മുക്തമായ ക്ഷേത്രഭരണം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ചൊവ്വാഴ്ച്ച

ചാവക്കാട് മുങ്ങി മരിച്ച കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

ചാവക്കാട്:തെക്കന്‍ പാലയൂര്‍ കഴുത്താക്കല്‍ ചെമ്മീന്‍ കെട്ടിനടുത്ത് കാളമന കായലില്‍ പത്താഴ കുഴിയിൽ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.ചാവക്കാട്

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ മൂന്ന് ഒഴിവുകൾ സർക്കാർ നികത്തി

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലെ ഒഴിവുള്ള മൂന്ന് അംഗങ്ങളെ കൂടി സര്‍ക്കാര്‍ നാമനിർദേശം. ചെയ്തു .ജനത ദൾ പ്രതിനിധിയായി പാലക്കാട് വടക്കം തറ കോഴിപറമ്പിൽ വീട്ടിൽ കെ.ആര്‍ ഗോപിനാഥ്, കേരളം കോൺഗ്രസ് മാണി വിഭാഗത്തിന്റെ

മറ്റം തീർത്ഥ കേന്ദ്രം തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ എൺപത്തിനാലാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി വാഴ്ചയ്ക്ക് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം മണലൂർ എം.

പോലീസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്ന് സംശയം : ഉമാ തോമസ്

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന.യുടെ പരസ്യ പ്രതിഷേധം അതിജീവിതക്ക് നീതിവേണം എന്ന

കുന്നംകുളം സ്വദേശി മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍.

കുന്നംകുളം : കാണിപ്പയ്യൂര്‍ സ്വദേശിയെ മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 31 വയസുള്ള ശ്രീജേഷ് സോമനാണ്(31 ) മരിച്ചത്. പഴയ മൂന്നാര്‍