
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്ക് പുതുക്കി
ഗുരുവായൂർ : ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പത്തുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലയും പ്രവൃത്തി ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്.നെയ്യ് പായസം കാൽ ( 1/4) ലിറ്റർ - 100 രൂപ,2..പാൽപായസം (1/4) ലിറ്റർ - 50!-->…
സോളാർ സിസ്റ്റം പ്രവർത്തനരഹിതം,വിലയും നഷ്ടവും നൽകാൻ വിധി.
തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള വെള്ളറ വീട്ടിൽ വി.വി. ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള നവയുഗ് പവർ ഉടമക്കെതിരെ ഇപ്രകാരം!-->…
വെള്ളക്കെട്ട്, അംബേദ്കർ ഗ്രാമത്തിലെ വീടുകളിൽ ഒന്ന് തകർന്നു.
പാവറട്ടി: - പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ പാറ ക്വാറിയിലെ വെള്ള കെട്ടിൽ പെട്ട വീടുകളിൽ ഒന്ന് തകർന്നു.പെരുവല്ലൂർ വെട്ടിപ്പറ ജാനകിയുടെ വീടാണ് ഇന്ന് രാവിലെ തകർന്നു വീണത്. ഒരാഴ്ചയോളമായി ജാനകി വീട്ടിലില്ലാതിരുന്നതു കൊണ്ട് ആളപായമുണ്ടായില്ല!-->…
വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു.
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു
!-->!-->…
യു ഡി എഫ് മണ്ഡലം കൺവെൻഷൻ
പാവറട്ടി : സഹകരണ ബാങ്ക് ഇലക്ഷനോടനുബന്ധിച്ച് പാവറട്ടിയിൽ നടന്ന മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഡിസിസി ജന. സെക്രട്ടറി | വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ കെ ബാബു മുഖ്യപ്രഭാഷണം!-->…
ബജറ്റ്, താങ്ങി നിറുത്തുന്നവർക്ക് വാരി കോരി കൊടുത്തു.
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന. കൈനിറയെ പദ്ധതികള്‍ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ!-->…
രഘുനാഥ് കൂളിയാട്ട് നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി ചാത്തങ്ങാട് കോൺട്രാക്ടർ രഘുനാഥ് കൂളിയാട്ട് (58) നിര്യാതനായി സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.
ഭാര്യ ശാലിനി.. മക്കൾ അപർണ,അനഘപരേതരാ യ പദ്മനാഭൻ, മീനാക്ഷി ദമ്പതികളുടെ മകനാണ് ധർമ്മരാജ്. സോബുരാജ്!-->!-->!-->…
ഉന്നവിജയം നേടിയ വിദ്യാർഥികളെ അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു
ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യ ത്തിൽ ഉന്നത വിജയം നേടിയവർക്ക് വർക്ക് അബ്ദുൽകരീം ഹാജി അവാർഡും, അഷറഫ് അവാർഡും വിതരണം ചെയ്തു, ഡോ: നമിത, പി.എസ്.സി.റാങ്ക് ഹോൾഡർ ഷാഫി നെയ്മി,ബി.എഡ് റാങ്ക് ഹോൾഡർ തെസ്നീം!-->…
ഫാഷൻ സൂം മോഡലിംഗ് അക്കാദമിയുടെ പുതിയ ബാച്ച്.
തൃശൂർ: മോഡലിങ് രംഗത്ത് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഫാഷൻ സൂം മോഡലിങ് അക്കാദമിയുടെ നേതൃത്വത്തിൽ , തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ ടു സെഡ് യൂവറോണർ!-->…
കാർഗിൽ വിജയത്തിന്റെ 25 വർഷം, ഒരു വർഷത്തെ ആഘോഷം.
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ… 1996 ജുലായ് 26 ന് നടന്ന കാർഗിൽ വിജയത്തിന്റെ 25 വർഷം ആഘോഷിക്കുന്ന 2024..ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടി കളോടെ ആഘോഷിക്കുന്നതിനായി തീരുമാനിച്ചതായി ഭാരവാഹികൾ പത്ര!-->…