
Browsing Category
News
ബിസ്കറ്റ് പാക്കറ്റിൽ തൂക്കം കുറവ്, ബ്രിട്ടാനിയ 83,967 രൂപ നഷ്ട പരിഹാരം നൽകി.
തൃശൂർ : ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി!-->…
അക്കാദമി പുരസ്ക്കാരം നേടിയവാദ്യകലാകാരൻമാർക്ക് ആദരം
ഗുരുവായൂർ : കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ ആദരം. പ്രശസ്ത വാദ്യകലാകാരൻമാരായ ഡോ. തിരുവല്ല രാധാകൃഷ്ണൻ,ശ്രീ. പാഞ്ഞാൾ വേലുകുട്ടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം!-->…
കുരഞ്ഞിയൂർ കടവന്തോട് കുടുംബ സംഗമം നടത്തി.
ഗുരുവായൂർ : ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു.എടക്കഴിയൂര്‍ അറോറ ഹാളില്‍ നടന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്!-->…
രമ്യ ഫ്‌ളവർ മാർട്ട് ഉടമ ബാബു നിര്യാതനായി
ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി.ബാബു (53) നിര്യാതനായി.
ഭാര്യ: സുമിന.മക്കൾ. അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തിൽ.
മനുഭാകർ വെങ്കലം വെടി വെച്ചിട്ടു.
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം വെടിവച്ചിട്ടു. ചരിത്രമെഴുതിയാണ് മനു ഭാകര്‍ രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്.!-->…
കനോലി കനാൽ സംരക്ഷണ യാത്ര സംഘടിപ്പിച്ചു.
ഗുരുവായൂർ :ജീവ ഗുരുവായൂരിൻ്റെ കനോലി കനാൽ സംരക്ഷണ യാത്ര ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു
ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ!-->!-->!-->…
ഉന്നത വിജയം നേടിയ അബൂഫാരിഹിന് കോൺഗ്രസ്സിന്റെ ആദരം
ചാവക്കാട്:കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ!-->!-->!-->…
ഉമ്മൻ ചാണ്ടിയുടെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയത് സർക്കാരും റെഗുലേറ്ററി കമ്മീഷനും
കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമീഷനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ യൂനിറ്റിന് നാല് രൂപ!-->…
ഹോസ്റ്റലിൽ കയറി യുവതിയെ കൊലപെടുത്തിയ പ്രതി അറസ്റ്റിൽ
ബംഗളൂരു: ഹോസ്റ്റലില്‍ കയറി 24 കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്.
!-->!-->!-->…
ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാ സ്ഥാപനം 30ന്.
ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും 30 ന് ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവഹിക്കും.ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശ്രീഗുരുവായൂരപ്പൻ!-->…