
Browsing Category
News
സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡ് ചാവക്കാട് താലൂക്ക് ആശുപത്രിക്ക്
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്പ അവാർഡിന്,സംസ്ഥാനത്തെ മികച്ച താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,അണുബാധ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവ!-->…
ചിങ്ങ മഹോത്സവം , ഐശ്വര്യ വിളക്ക് സമർപ്പണം 17 ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17-ന്) ഭക്തജന ഘോഷയാത്ര, ഐശ്വര്യ വിളക്ക് സമര്‍പ്പണം,!-->…
ഗജ ദിനത്തിൽ പുന്നത്തൂർ ആനക്കോട്ടയിൽ ശില്പശാല നടത്തി
ഗുരുവായൂർ :ലോക ഗജ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും നടത്തി. വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പ0ന കേന്ദ്രം!-->…
മമ്മിയൂർ വിശാലാക്ഷി ടീച്ചർ നിര്യാതയായി.
ഗുരുവായൂർ.മമ്മിയൂർ കടങ്ങോട്ട്കുത്താംപുള്ളി വിശാലാക്ഷി ടീച്ചർ(98) അന്തരിച്ചു.എ.യു.പി സ്കൂളിലെ റിട്ട.അധ്യാപികയാണ്.പരേതനായ കോഴപ്പുള്ളി വി.കെ.വേണു ഗോപാല പണിക്കരാണ് ഭർത്താവ്.
മക്കൾ.പ്രേമശ്രീനാരായണൻ, കെ.കെ.ഗോവിന്ദ ദാസ്(മമ്മിയൂർ ദേവസ്വം!-->!-->!-->…
ഗുരുവായൂർ സ്വദേശിയായ യുവാവ് എം. ഡി. എം. എയുമായി അറസ്റ്റിൽ.
ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ യുവാവിനെ എം ഡി എം എയുമായി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ മാണിക്യത്ത് പടി പയ്യപ്പാട്ട് പ്രകാശന്റെ മകൻ ആദർശ് (19 ) ആണ് അറസ്റ്റിൽ ആയത് .
മയക്ക് മരുന്ന് വില്പന സംഘത്തിൽ പെട്ട ഇയാളിൽ നിന്നും!-->!-->!-->…
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷം: വി. ഡി.സതീശൻ
തൃശൂർ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ അനുവദിച്ച പദ്ധതികൾ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിൽ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കേണ്ട!-->…
ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക : ഷെയ്ഖ് ഹസീന.
ദില്ലി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും!-->…
കേരള ക്രിക്കറ്റ് ലീഗ് താര ലേലം.എം എസ്. നിഖിലിന് 7.4 ലക്ഷം
തിരുവനന്തപുരം : പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു. വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2!-->…
വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം: വിഡി സതീശൻ.
തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ!-->…
വയനാട്ടിലെ വ്യാപാരി കളുടെ പുനരധിവാസത്തിന് ഗുരുവായൂരിന്റെ വിഹിതം.
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്ടിലെ വ്യാപാരികളുടെ പുനരധിവാസ ധനസമാഹരണ ഫണ്ടിലേക്ക് ഗുരുവായൂർ യൂണിറ്റിന്റെ വിഹിതംനൽകി യൂണിറ്റിന്റെ വിഹിതമായി ഒരു ലക്ഷത്തിനാൽപത്തി ഒന്ന് രൂപ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ!-->…