Header 1 = sarovaram
Above Pot

മമ്മിയൂർ വിശാലാക്ഷി ടീച്ചർ നിര്യാതയായി.

ഗുരുവായൂർ.മമ്മിയൂർ കടങ്ങോട്ട്കുത്താംപുള്ളി വിശാലാക്ഷി ടീച്ചർ(98) അന്തരിച്ചു.എ.യു.പി സ്കൂളിലെ റിട്ട.അധ്യാപികയാണ്.
പരേതനായ കോഴപ്പുള്ളി വി.കെ.വേണു ഗോപാല പണിക്കരാണ് ഭർത്താവ്.


മക്കൾ.പ്രേമശ്രീനാരായണൻ, കെ.കെ.ഗോവിന്ദ ദാസ്(മമ്മിയൂർ ദേവസ്വം ട്രസ്റ്റ്രി ബോർഡ് അംഗം),കെ.കെ.ഷൈലജ,പരേതനായ കെ.കെ.മോഹൻറാം
മരുമക്കൾ.എ.കെ. ശ്രീ നാരായണൻ(റിട്ട.അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ),
എം.സരസ്വതി(റിട്ട.അധ്യാപിക,ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂൾ),മാധവൻ കുട്ടി(റിട്ട.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),നളിനി(സെക്രട്ടറി,കോട്ടപ്പടി സർവ്വീസ് കോ ഓപ്പ റേറ്റീവ് ബാങ്ക്)
സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ

Vadasheri Footer