
Browsing Category
News
ഗുരുവായൂരിലെ പിടിച്ചു പറി സംഘം അറസ്റ്റിൽ.
ഗുരുവായൂർ :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂർ പ്രദേശ വാസികളുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം അറസ്റ്റിൽ .ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു ഇരു ചക്ര വാഹനത്തിൽ പിന്തുടർന്ന് തടഞ്ഞു കൈചെയിൻ പൊട്ടിച്ച കേസുകളിൽ!-->…
പൂരം കലക്കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി…
തൃശൂര്‍: മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ വെള്ളി താലത്തില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായിയുടെ നിര്ദേ്ശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍!-->…
അമലയിൽ ഹൃദയസ്പര്‍ശം പദ്ധതി
തൃശൂർ : യുവാക്കളിലെ ഹൃദ്രോഗമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമല കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച ഹൃദയസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കേരള മുന്‍ ചീഫ്സെക്രട്ടറിയും സിയാല്‍ ഡയറക്ടറുമായ ഭരത് ഭൂഷണ്‍ ഐ.എ.എസ്. നിര്‍വ്വഹിച്ചു.
അമല!-->!-->!-->…
വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിൽ ഇടത് ഭരണത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം…
വാടാനപ്പള്ളി : വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിലെ 20 മാസത്തെ ഇടത് ഭരണത്തിൽ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു . 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ . ഇടതു പക്ഷത്തിന്റെ!-->…
മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം
ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം, ഒക്ടോബര്‍ മൂന്നിന് ആരംഭിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30 ന് മമ്മിയൂര്‍ ദേവസ്വം നവരാത്രി!-->…
ഹിസ്‌ബുല്ല മേധാവി ഹസൻ നസ്രല്ല കൊല്ലപ്പെട്ടു.
ജറുസലം: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയത് കനത്ത മിസൈല്‍ ആക്രമണം. ഈ മിസൈല്‍ ആക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇസ്രയേലിന്റെ!-->…
ഗുരുവായൂരിൽ ദീപ സ്തംഭത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി
ഗുരുവായൂർ : ക്ഷേത്ര നടയിൽ അപ്രതീക്ഷിമായി എത്തിയ അതിഥിയെ കണ്ട് ഭക്തർ ഭയന്നു . കിഴക്കേ നടയിലെ ദീപസ്തംഭത്തിനു തെക്ക് ഭാഗത്തുള്ള ഡ്രൈനേജ് പൈപ്പിനുള്ളിൽ നിന്നും പുറത്തെക്ക് വന്ന പാമ്പ് അൽപ സമയം പരിഭ്രാന്തി പരത്തി .ചുറ്റമ്പലത്തിനകത്തേക്ക്!-->…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കുന്നംകുളം : പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർ സ്വദേശി ശ്രീജിലിനെ(26 ) യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ്!-->…
സിദ്ധാർഥന്റെ മരണം: ഡീനിന്റെയും അസി. വാർഡന്റെയും സസ്പെൻഷൻ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത് ഗവർണർ
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും!-->…
എ ടി എം കവർച്ച, കൊള്ളക്കാർ തമിഴ് നാട്ടിൽ പിടിയിൽ.
ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.!-->…