
Browsing Category
News
എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്.
കൊച്ചി : കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ!-->…
ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.41കോടി രൂപ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891രൂപ… 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 36!-->…
വ്യാപാരി വ്യവസായി ഗുരുവായൂർ യൂണിറ്റ് സമ്മേളനം
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു പ്രസിഡന്റ പി ഐ ആന്റോ അദ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പി. ഐ ആന്റോ രക്ഷാധികാരി, സി.ടി. ഡെന്നി!-->…
അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു.
തൃശൂർ : അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തിറക്കിയ 'ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍' പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വ്വകലാശാല വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.!-->…
തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണം : തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി തങ്ങൾക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്.!-->…
വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി ക്ഷേത്ര നഗരി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരി വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി. ,244 വിവാഹമാണ് ഞായറാഴ്ച കണ്ണന്റെ തിരുനടയിൽ നടന്നത് . തിരക്ക് മുന്നിൽ കണ്ട് ക്ഷേത്രം അധികൃതർ മുന്നൊരുക്കം നടത്തിയതിനാൽ ഉച്ചക്ക് മുന്നേ തന്നെ 244 വിവാഹങ്ങളും!-->…
ഭക്ഷ്യ വിഷ ബാധ , രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി
ഗുരുവായൂർ : രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം നാളെ രാഹുൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.!-->…
ക്ഷേത്ര പരിസരത്തെ സ്‌കൂട്ടറുകളില്‍ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയില്‍.
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും സ്ഥിരമായി മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍സുമേഷി (29 )നെയാണ് ടെമ്പിള്‍!-->…
തൃശൂർപൂരം കുളമാക്കി , ജുഡീഷ്യൽ അന്വേഷണം നടത്തണം. കെ. മുരളീധരൻ.
ഗുരുവായൂർ : തൃശൂർപൂരം കുളമാക്കിയ സംഭവത്തിൽ , ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് . കെ. മുരളീധരൻ. എം.പി ആവശ്യപ്പെട്ടു. സ്ഥാനാർഥി പര്യടനത്തിന് ഇടയിൽ ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ .ജില്ലാ ഭരണകൂടവും സംസ്ഥാന!-->…
ഗ്രാമീണ പത്ര പ്രവര്‍ത്തകന്‍ ചേറ്റു വി അബ്ദു നിര്യാതനായി
ചാവക്കാട് : ഗ്രാമീണ പത്ര പ്രവര്‍ത്തകന്‍ ചേറ്റു വി അബ്ദു (78 ) നിര്യാതനായി ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ വെച്ചായിരുന്നു. അന്ത്യം . പരേതയായ ഐഷ യാണ് ഭാര്യ . റഫീഖ് (ബഹറൈന്‍) ഷംസുദ്ധീന്‍ ശുക്കൂര്‍ (ബഹറൈന്‍) സുഹറ, ബീന (ഫാത്തിമ്മ) എന്നിവര്‍!-->…