
Browsing Category
News
ആദരിച്ച കൂവളത്തിന് അന്തകനും ദേവസ്വം തന്നെ.
ഗുരുവായൂർ : പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു ദേവസ്വം ആദരിച്ച കൂവളത്തിന് ജൂലെയിൽ കോടാലി വീണു. തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് ഒരു യുവതിക്ക് പരിക്കേറ്റി രുന്നു. ഇതന്റെ മറവിലാണ് ദേവസ്വം കൂവള കൊമ്പുകൾ മുഴുവൻ വെട്ടി!-->…
എളവള്ളിയിൽ വ്യക്ക , ഹ്യദ്രോഗ രോഗ നിർണ്ണയ ക്യാമ്പ്
പാവറട്ടി,:എളവള്ളി സെന്റ് ആന്റണീസ് ഇടവക ദൈവാലയത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ സൗജന്യ വ്യക്ക , ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പാരീഷ് ഹാളിൽ വച്ച് നടന്ന!-->!-->!-->…
ഗുരുവായൂരപ്പന് വഴിപാടായി വെള്ളി ഉരുളി.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി.എസ് അശോക് ഭാര്യ റ്റി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി ഉരുളി സമർപ്പിച്ചത്.
രാവിലെ 10.45!-->!-->!-->!-->!-->…
പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദേശ ഗുരുതി
ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാളെ ഭദ്രകാളിക്ക് ദേശ ഗുരുതിയും,ഭഗവതി കളവും,പൂമൂടലും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറിന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ!-->!-->!-->…
തീരദേശ ജനതയോട് സർക്കാറിന് കടുത്ത അവഗണന: ടി എൻ പ്രതാപൻ.
ചാവക്കാട് : - കേരളത്തിലെ തീരദേശ ജതീരദേശ ജനതയോട് സർക്കാറിന് കടുത്ത അവഗണനനതയോട് കേന്ദ്ര സംസ്ഥാ സർക്കാറുകൾ തികഞ്ഞ അവഗണന കാണിക്കയാണെന്ന് കെ.പി.സി സി വർക്കിംങ്ങ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ ആരോപിച്ചു.
കടൽ ക്ഷോഭ മുൾപ്പടെയുള്ള തീര ജനതയുടെ!-->!-->!-->…
കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.
ഗുരുവായൂർ : കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ 8.10 ഓടെ പത്നി നൗനാന്ത് കൻവർ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ മന്ത്രിയെ!-->…
രോഗി ലിഫ്റ്റിൽ കുടുങ്ങി, മൂന്ന് പേർക്ക് സസ്‌പെൻഷൻ.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍!-->…
ഗുരുവായൂർ ക്ഷേത്ര ത്തിൽ കൂവള കൊമ്പ് ഒടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു.
ഗുരുവായൂർ : ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂര്‍ ക്ഷേത്രനടയിലെ കൂവളത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് യുവതിക്ക് പരിക്കേറ്റു. നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ നിഖിലിന്റെ ഭാര്യ അനുമോള്‍(24)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9!-->…
നാരായണീയ മഹോത്സവം,തുളസി വിത്ത് ഏറ്റുവാങ്ങൽ
ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി തുളസി വിത്ത് ഏറ്റു വാങ്ങൽ നടന്നു
സെപ്ത 22 - 29 വരെ കൊല്ലംങ്കോട് ഗായത്രി മണ്ഡപത്തിൽ വച്ച് നടക്കുന്ന ശ്രീമദ് നാരായണീയ!-->!-->!-->…
ഗുരുവായൂർ ക്ഷേത്ര ത്തിൽ വില്പന നടത്തിയ സ്വർണ ലോക്കറ്റിൽ വ്യാജനും.
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തിൽ പൂജിച്ച ഭഗവാന്റെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തന് ലഭിച്ചത് വ്യാജ സ്വർണമാണെന്ന വിവരം പുറത്ത് വന്നതോടെ ഭക്തർ ആശങ്കയിൽ.
പാലക്കാട് അമ്പലപ്പാറ സ്വദേശി യായ രാമ ചന്ദ്രൻ ആണ് തനിക്ക് ക്ഷേത്രത്തിൽ നിന്നും!-->!-->!-->…